KOYILANDY DIARY.COM

The Perfect News Portal

Month: August 2025

ബലാത്സംഗ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി റാപ്പര്‍ വേടന്‍ ഹൈക്കോടതിയില്‍. ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും. യുവ ഡോക്ടറുടെ പരാതിയില്‍ തൃക്കാക്കര പൊലീസാണ് ഹിരണ്‍ദാസ്...

മൂടാടി കണിയാങ്കണ്ടി രാധാമണി (69) നിര്യാതയായി. ഭർത്താവ്: പ്രവാസിയും സംരംഭകനുമായ കണിയാംകണ്ടി രാമൻ നായർ. മക്കൾ: രാജേഷ് (ഖത്തർ), രമേശ് (സ്റ്റീപെക്സ് കൊയിലാണ്ടി), രതീഷ് (ആസ്ട്രേലിയ). മരുമക്കൾ:...

തിരുവനന്തപുരം: ദിയ കൃഷ്‌ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്. മറ്റൊരു പ്രതിയായ ദിവ്യ കീഴടങ്ങിയിട്ടില്ല....

അതിരപ്പിള്ളി വീരാൻകൂടി ഉന്നതിയിൽ നാലു വയസുകാരന് നേര പുലിയുടെ ആക്രമണം. ആക്രമണത്തിൽ കുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു. ബേബി – രാധിക ദമ്പതികളുടെ മകൻ രാഹുലിനെയാണ് പുലി പിടിച്ചു...

തിരുവനന്തപുരം: സ്‌കൂള്‍ അധ്യാപകര്‍ക്ക് പാമ്പ് പിടിക്കാന്‍ പരിശീലനം സംഘടിപ്പിക്കുന്നു. 'സ്‌നേക് റസ്‌ക്യൂ & റീലീസ്' പരിശീലനം നല്‍കുന്നത് സംബന്ധിച്ച് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുമു സ്‌കറിയ വിദ്യാഭ്യാസ...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ എല്ലാ വർഷവും കർക്കടകമാസം ചെയ്യാറുള്ള മഹാ ഗണപതിഹോമം ആഗസ്റ്റ് 3ന് ഞായറാഴ്ച കാലത്ത് തന്ത്രിവര്യൻ പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിപാടിന്റെ...

ഛത്തീസ്ഗഢില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ ഇന്ന് എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും. ജാമ്യാപേക്ഷ എന്‍ഐഎ കോടതി ഇന്നോ നാളെയോ പരിഗണിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് രാവിലെ 11 മണിയോടെ ജാമ്യാപേക്ഷ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ നേരിയ ഇടിവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73200...

ചെറുവണ്ണൂർ എടക്കയിൽ ആരങ്ങാട്ട് ദിൽജിത്ത് (42) നിര്യാതനായി. (വടകര സൈബർ പോലീസ് സ്റ്റേഷൻ). ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അച്ഛൻ: ദാമോധരൻ. അമ്മ: ശാരദ. ഭാര്യ: ഷിജിന. മക്കൾ:...

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പരിഷ്‌കരിച്ച ഉച്ചഭക്ഷണ മെനു ഇന്നു മുതല്‍. 20ഓളം ഇനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഉച്ച ഭക്ഷണ മെനു പരിഷ്‌കരിച്ചത്. സ്‌കൂള്‍ നോട്ടീസ് ബോര്‍ഡിലും ഓഫീസ് മുറിയുടെയും പാചകപ്പുരയുടെയും...