KOYILANDY DIARY.COM

The Perfect News Portal

Month: August 2025

പൂക്കാട് വടക്കേ മണ്ണാർകണ്ടി അശോകൻ (62) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അഖിലേഷ്, ശ്രീഷ്ണ. മരുമക്കൾ: രഗിന, ദിപിൻ. സഹോദരങ്ങൾ: മുരളി (ബാഗ്ലൂർ), ശ്യാമള, റീത്ത, സജിത....

നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഒ. മാധവന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. നാടക രചന സംവിധാന വിഭാഗത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തിയും മികച്ച അഭിനേത്രി വിഭാഗത്തില്‍ കെ.പി.എ.സി ലീലയേയും തിരഞ്ഞെടുത്തു. ജൂറി...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ചേലിയ പുതുശ്ശേരി പൊയിൽ ശ്രീധരൻ നായർ (68) നിര്യാതനായി. ഭാര്യ: ഗീത. സഹോദരങ്ങൾ: ലീല, സരോജിനി, വത്സല, ഗീത, ദേവി, ലത. സഞ്ചയനം: തിങ്കളാഴ്ച.

പൂക്കാട് പരേതനായ സ്വാതന്ത്ര്യസമര സേനാനി തറയിൽ ഉണ്ണിനായരുടെ ഭാര്യ കിഴക്കെ തറയിൽ നാരായണി അമ്മ (98) നിര്യാതയായി. മക്കൾ: കെ. ടി. രാമചന്ദ്രൻ (റിട്ട: കെഎസ്ആർടിസി), കെ....

തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു. 2025 ജനുവരി ഒന്നിനോ അതിനു...

ശാസ്ത്ര മുന്നേറ്റങ്ങളിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഈ മേഖലകളിൽ കേരളം നടത്തുന്ന പ്രവർത്തനങ്ങളെ രാജ്യം ഉറ്റുനോക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ...

അരുന്ധതി റോയ്, എ ജി നൂറാനി അടക്കമുള്ളവരുടെ 25 പുസ്തകങ്ങള്‍ നിരോധിച്ച് നിരോധിച്ച് ജമ്മുകശ്മീര്‍. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 98 പ്രകാരമാണ് നടപടി. ലെഫ്റ്റനന്റ് ഗവര്‍ണറാണ്...

കഞ്ചിക്കോട്: നിപാ വൈറസ് പ്രതിരോധത്തിന് ആൻ്റിവൈറൽ കണ്ടെത്തലുമായി ഐഐടി ​ഗവേഷകർ. പാലക്കാട് കഞ്ചിക്കോട് ഐഐടിയിലെ ​ഗവേഷകരായ ഡോ. ഗിരിധരൻ ലോകനാഥൻ മലർവിഴിയും പ്രൊഫ. ജഗദീഷ് ബായ്രിയുമാണ് ആൻ്റിവൈറൽ...

ജമ്മു കശ്മീരിൽ സിആർപിഎഫ് ജവാൻമാർ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ജീവൻ നഷ്ടമായി. പതിനഞ്ചോളം സിആർപിഎഫ് ജവാന്മാർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക്...

തിരുവനന്തപുരം: പേഴ്‌സ് മോഷ്ടിച്ചെന്നാരോപിച്ച് 11 കാരനെ കെട്ടിയിട്ട് കത്തിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും. തിരുവനന്തപുരം അഡീഷണല്‍ കോടതിയാണ്...