കൊയിലാണ്ടി: രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തി. കാശ്മീരിലെ സുന്ദർബനിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര സേനാ മെഡൽ ലഭിച്ച ധീര ജവാൻ...
Month: August 2025
കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. തുടർന്ന് യൂണിറ്റ് പ്രസിഡണ്ട് എൻ...
കൊയിലാണ്ടി: അഡ്വക്കറ്റ് സോഷ്യൽ വെൽഫയർ ആൻറ് സെക്യൂരിറ്റി സ്കീമിൻ്റെയും കൊയിലാണ്ടി ബാർ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് അടിസ്ഥാനത്തിൽ അഡ്വ. ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ്...
കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ കൊയിലാണ്ടി നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും ചേർന്ന് 79 -ാം സ്വാതന്ത്രദിനം ആഘോഷിച്ചു. നഗരസഭാ വൈസ്‌ചെയർമാൻ അഡ്വ. കെ. സത്യൻ...
മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, കെ. എം....
ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യയിലേക്കെന്ന് സൂചന. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കുന്നതിനായാണ് റൊണാൾഡോ ഇന്ത്യയിലേക്കെത്തുക. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബ് എഫ് സി ഗോവയും...
ദേശീയ പതാകയെ അപമാനിച്ച് ബിജെപി. ബിജെപിയുടെ കൊടിമരത്തില്‍ ദേശീയ പതാക ഉയര്‍ത്തി ബിജെപി പ്രവര്‍ത്തകര്‍. തിരുവനന്തപുരം പേട്ട ജംഗ്ഷനിലാണ് ബിജെപി പ്രവര്‍ത്തകര്‍ പതാക ഉയര്‍ത്തിയത്. കണ്ണൂരിലും സമാന...
തനിക്കെതിരായ ആരോപണങ്ങൾ തെളിഞ്ഞാൽ അഭിനയം നിർത്തുമെന്ന് നടൻ ബാബുരാജ്. അഭിപ്രായ വ്യത്യാസങ്ങൾ അകത്ത് പറയേണ്ടതാണ്. അത് പറയും. അമ്മയിൽ ജനാധിപത്യം കൂടുതലായി. സ്ത്രീകൾ നേതൃത്വത്തിലേക്ക് വരട്ടെ. ആരോപണങ്ങൾ...
കോഴിക്കോട്: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദണ്ഡിയാത്രയുടെ ദൃശ്യാവിഷ്കാരമൊരുക്കി വിദ്യാര്‍ത്ഥികൾ. സ്വാതന്ത്ര്യം എന്ന പേരിലുള്ള ശിൽപം നടക്കാവ് യുആര്‍സിയും ജിയുപിഎസ് ഈസ്റ്റ് നടക്കാവും ചേര്‍ന്ന് സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായാണ് തയ്യാറാക്കിയത്....
കൊയിലാണ്ടി പ്രഭാത് റസിഡൻ്റ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കൊയിലാണ്ടി മിൽക്ക് സൊസൈറ്റി പരിസരത്ത് നടന്ന ചടങ്ങിൽ പ്രസിഡണ്ട് സി. കെ. ജയദേവൻ ദേശീയ പതാക...