KOYILANDY DIARY.COM

The Perfect News Portal

Month: August 2025

ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്തക്ക് നേരെ ആക്രമണം. ഔദ്യോഗിക വസതിയില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിക്കിടെയാണ് ആക്രമണമുണ്ടായത്. അക്രമിയായ ഗുജറാത്ത് സ്വദേശി രാജേഷ്ഭായിയെ പൊലീസ് പിടികൂടി. ആക്രമണം ആസൂത്രിതമെന്നും...

കാറിന്റെ സ്റ്റിയറിങില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കോഴിക്കോട് സ്വദേശി കെ എ നവാസി (32)നെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും ബത്തേരി പൊലീസും ചേര്‍ന്ന്...

പയ്യോളി: പയ്യോളി നഗരസഭയുടെ വികസന മുരടിപ്പിനും കെടുകാര്യസ്ഥതയ്ക്കുമെതിരെ LDF നേതൃത്വത്തിൽ ഓഫീസിലേക്ക് മാർച്ച് നടന്നു. പ്രതിഷേധ മാർച്ച് CPIM ജില്ലാ കമ്മിറ്റിയംഗം എം.പി ഷിബു ഉദ്ഘാടനം ചെയ്തു....

വധശ്രമ കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി പൊലീസ്. പാലക്കാട് തൃത്താലയിലാണ് സംഭവം. കപ്പൂർ കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് തൃത്താല പൊലീസിന്റെ പിടിയിലായത്. ഞാങ്ങാട്ടിരിയിൽ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 440 രൂപ കുറഞ്ഞ് ഒരു പവന് 73,440 രൂപയായി. ഗ്രാമിന് 55 രൂപയും കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന് 9,180 രൂപ...

മലപ്പുറത്ത് 11 വയസുകാരിക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരിയിലെ കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോഴിക്കോട് ഓമശ്ശേരിയിൽ അമീബിക്...

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവഴിച്ച് ചെമ്പടിച്ച ശ്രീകോവിലിനുള്ള താഴിക്കുടം ഏറ്റുവാങ്ങി. വിയ്യൂർ ശ്രീരാഗത്തിൽ വൈശാഖ് നൽകുന്ന താഴികക്കുടം ട്രസ്റ്റി ബോർഡ് ചെയർമാൻ അട്ടാളി...

ചേമഞ്ചേരി: ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ചേമഞ്ചേരിയിൽ നടന്ന സമാനതകളില്ലാത്ത ചെറുത്തുനിൽപ്പിൻ്റെ 83-ാം വാർഷിക ദിനത്തിൽ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി പൊളിച്ച് മാറ്റിയ ക്വിറ്റ് ഇന്ത്യ സമര സ്മാരകം...

കോഴിക്കോട്: കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ സെമിനാർ നടത്തി. 'വയോജന കമ്മീഷനും മുതിർന്ന പൗരന്മാരും' എന്ന വിഷയത്തിലാണ് സെമിനാർ...

കൊയിലാണ്ടി: അഡ്വ. ഇ. രാജഗോപാലൻ നായരുടെ 32-ാം അനുസ്മരണ സമ്മേളനവും എൻഡോവ്മെൻ്റ് വിതരണവും സംഘടിപ്പിച്ചു. രാഷ്ട്രീയ നിലപാടുകളിൽ ഉറച്ചു നിന്ന വ്യക്തിത്വത്തിനുടമയായിരുന്നു അഡ്വ. ഇ. രാജഗോപാലൻ നായരെന്ന്...