KOYILANDY DIARY.COM

The Perfect News Portal

Month: August 2025

പുതിയ ജി എസ് ടി സമ്പ്രദായം സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടാക്കുന്നുവെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. അടിയന്തര ജി എസ് ടി കൗൺസിൽ യോഗം സെപ്റ്റംബർ 3,...

കോഴിക്കോട്: കോഴിക്കോട് ഉള്ളിയേരിയിൽ ലാബ് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം. സംഭവത്തിൽ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിൻ പിടിയിലായി. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവമുണ്ടായത്. ലാബ് തുറക്കാൻ എത്തിയ ജീവനക്കാരിയെ...

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തത് വെറും അഡ്ജസ്റ്റ്മെന്റാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇത് കോൺഗ്രസും രാഹുൽ മാങ്കൂട്ടത്തിലും തമ്മില്‍ മലയാളികളെ പറ്റിക്കാനുള്ള...

ഉള്ളിയേരി: "രക്തദാനം മഹാദാനം" എന്ന സന്ദേശം ജീവിതത്തിൽ പകർത്തിയ അരുൺ നമ്പിയാട്ടിൽ ഷോർട്ട് ഫിലിം രംഗത്തേക്ക്. ലഹരിബോധവൽക്കരണം, അവയവദാനം എന്നിവ പ്രമേയമാക്കിയുള്ള " ഉയിരിനുമപ്പുറം" എന്ന ഷോർട്ട്...

17-ാമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്രമേളയിൽ ശ്രദ്ധേയമായി ‘അനൽഹഖ്’. വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളെ ആസ്പദമാക്കി ഒരുക്കിയ ഡോക്യുമെന്ററിയുടെ പ്രദർശനം നിറഞ്ഞ സദസ്സിൽ, നിലക്കാത്ത കൈയടികളോടെ ആസ്വാദകർ സ്വീകരിച്ചു....

ട്രെയിനുകളിൽ അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുകളെ ദിവസക്കൂലിക്ക്‌ നിയമിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. അസിസ്റ്റന്റ്‌ ലോക്കോപൈലറ്റ്‌ നിയമനം നീണ്ടുപോകുന്നതിനാലാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നീക്കം. സർവീസിൽ നിന്ന് വിരമിച്ച ലോക്കോപൈലറ്റുകളെയാണ് ദിവസ...

രാഹുല്‍ മാങ്കൂട്ടത്തിലിനെചൊല്ലി പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷം. ഷാഫി പറമ്പിലിനെതിരെയും വൻ വിമര്‍ശനമാണ് പാലക്കാട് യൂത്ത് കോണ്‍ഗ്രസില്‍ ഉയരുന്നത്. ഷാഫിയാണ് പാലക്കാട് രാഹുലിനെ കൊണ്ടുവന്നത്. ഇനി...

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയിൽ 55 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ  പിടിയിൽ. അമ്പായത്തോട് സ്വദേശി അൽഷാജ്, ചുടലമുക്ക് സ്വദേശി ബാസിത് എന്നിവരെയാണ് പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിന്റെ...

നിരോധിച്ച പ്ലാസ്റ്റിക് ബൊക്കെ കൊടുത്ത് മന്ത്രി എം.ബി. രാജേഷിന് സ്വീകരണം. പാലക്കാട്ടെ പൊതുപരിപാടിയിൽ ആയിരുന്നു സംഭവം. എന്നാൽ ബൊക്കെ സ്വീകരിക്കാതെ മന്ത്രി വേദിയിൽ ചട്ടലംഘനം ചൂണ്ടിക്കാട്ടി. പാലക്കാട്...

ഗ്രാമീണ, നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു. ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന്‌ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ...