KOYILANDY DIARY.COM

The Perfect News Portal

Month: August 2025

സംസ്ഥാനത്ത് സ്വർണവില വീണ്ടും വർ‌ധിച്ചു. 75,000 കടന്നു. ഇന്ന് പവന് 280 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 75000 കടന്നത്. ഇന്ന് 75,120 രൂപയാണ് ഒരു പവൻ...

എഐ ക്യാമറയിൽ അഴിമതി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തല എംഎൽഎയും നൽകിയ പൊതുതാത്പര്യഹർജി ഹൈക്കോടതി തള്ളി. ക്യാമറ സ്ഥാപിച്ചതിൽ അഴിമതി ആരോപിച്ചായിരുന്നു...

സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു സംസ്ഥാന സര്‍ക്കാര്‍. ഏജന്റുമാരുടയും വില്‍പനക്കാരുടെയും ഉത്സവബത്ത 500 രൂപ...

തൃശ്ശൂരില്‍ ട്രെയിനില്‍ നിന്ന് വീണ് 20കാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് ട്രെയിനില്‍ നിന്ന് വീണാണ് വിദ്യാര്‍ത്ഥി മരിച്ചത്. പാലക്കാട് പട്ടാമ്പി മലയാറ്റില്‍ വീട്ടില്‍ സുബ്രഹ്‌മണ്യന്റെ മകന്‍...

ബിജെപി നേതാവിനെതിരെ പീഡനപരാതിയുമായി യുവതി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി. കൃഷ്ണകുമാറിനെതിരെയാണ് യുവതി പരാതി നൽകിയത്. പാലക്കാട് സ്വദേശിനിയായ യുവതിയാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് രാജീവ് ചന്ദ്രശേഖറിന്...

കൊച്ചി: റാപ്പര്‍ വേടന് മുന്‍കൂര്‍ ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഓരോ കേസിലെയും സാഹചര്യങ്ങള്‍ വ്യത്യസ്തമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ബ്രേക്ക് അപ്പ് ആയതിന്...

കൊല്ലം: കുടുംബ കോടതിയിൽ കേസിനുവന്ന വനിതാകക്ഷിയോട്‌ ചേംബറിൽ അപമര്യാദയായി പെരുമാറിയ ജഡ്‌ജിയെ ഹൈക്കോടതി സസ്‌പെൻഡ്‌ ചെയ്‌തു. ചവറ കുടുംബകോടതി മുൻ ജഡ്‌ജിയും നിലവിൽ എംഎസിടി കോടതി ജഡ്‌ജിയുമായ...

കൊച്ചി: ബാറിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രമുഖ നടി ലക്ഷ്മി മേനോനെ പ്രതിചേര്‍ത്തു. തട്ടിക്കൊണ്ടുപോയ സംഘത്തിന്റെ കാറില്‍...

നടനും അവതാരകനുമായ രാജേഷ് കേശവ് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ഞായറാഴ്ച്ച രാത്രി ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയ്ക്ക് ശേഷം തളർന്ന വീണ രാജേഷിനെ ഉടൻ തന്നെ കൊച്ചി...

പാ​ല​ക്കാ​ട്: ഓണക്കാലത്ത് സംസ്ഥാനത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ച് ഇന്ത്യൻ റെയിൽവെ. യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​നാണ് ട്രെയിൻ സർവീസ് അനുവദിച്ചത്. ട്രെ​യി​ൻ ന​മ്പ​ർ 06009 ഡോ. ​എംജിആ​ർ...