KOYILANDY DIARY.COM

The Perfect News Portal

Day: August 19, 2025

ആലുവയില്‍ അഞ്ചു വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിനുള്ളില്‍ മര്‍ദനം. പ്രതി അസ്ഫാക്ക് ആലത്തിനാണ് മര്‍ദനമേറ്റത്. സഹതടവുകാരനായ രഹിലാല്‍ രഘുവാണ് മര്‍ദ്ദിച്ചത്. നീ കൊലപാതക കേസിലെ...

കക്കോടി​ പടിഞ്ഞാറ്റുംമുറി യുവജന കലാവേദിയുടെ സുവർണ ജൂബിലി സമാപനത്തിന്റെ ഭാഗമായി നിർമിച്ച സിപിഐ എം ഓഫീസ് വി എസ് മന്ദിരം കേന്ദ്ര കമ്മിറ്റിയംഗം കെ കെ ശൈലജ...

കോഴിക്കോട്: നാദാപുരത്ത് പരിശോധനയ്ക്ക് എത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ആയുര്‍വേദ ഡോക്ടര്‍ അറസ്റ്റില്‍. നാദാപുരം ഇഹാബ് ആശുപത്രിയിലെ ഡോക്ടറായ മാഹി സ്വദേശി ശ്രാവണ്‍ ആണ് അറസ്റ്റിലായത്. കഴിഞ്ഞ...

ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ സിംഗിള്‍ ബഞ്ച് വിശദവാദത്തിനായി...

സ്ത്രീ ശക്തി SS 481 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 40...

ഇരിങ്ങൽ കോട്ടക്കൽ ഞൊഴുക്കാട് താരേമ്മൽ കുനിയിൽ മുഹമ്മദ് ഷഹദ് (21) നിര്യാതനായി. ഖബറടക്കം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കോട്ടക്കൽ ജലാൽ ജുമാ മസ്ജിദിൽ. പിതാവ്: അബൂബക്കർ ഇല്ലത്ത്,...

പേരാമ്പ്രയിൽ അനുവദിച്ച പോളി ടെക്നിക്കിൻ്റെ നോഡൽ ഓഫീസറും സംഘവും സ്ഥല പരിശോധന നടത്തി. നോഡൽ ഓഫീസറും കോഴിക്കോട് ഗവ. പോളിടെക്നിക്ക് പ്രിൻസിപ്പളുമായ  ഷിഹാബ്, സിവിൽ എഞ്ചിനിയറിംഗ് വിഭാഗം...

കൊയിലാണ്ടി: 2025 ലെ ഗുരു ചേമഞ്ചേരി അവാർഡ് പ്രശസ്ത കഥകളി സംഗീതാചാര്യൻ  കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയാശാന് സമർപ്പിച്ചു. കേരള കലാമണ്ഡലത്തിലെ നിള ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന...

കൊയിലാണ്ടി: കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ഡെങ്കിപ്പനി പടരുന്നു. കുറച്ച് ദിവസത്തിനുള്ളില്‍ നിരവധി പേർക്കാണ് രോഗബാധയേറ്റത്. താലൂക്കാസ്പത്രിയിൽ അഞ്ച് ജീവനക്കാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലാബിൽ ജോലി ചെയ്യുന്ന നാലുപേർക്കും...

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സ്വാതന്ത്ര്യസമര സേനാനിയും പ്രക്ഷോഭകനും പുരോഗമന പ്രസ്ഥാനത്തിന്റെ അമരക്കാരനുമായിരുന്ന സഖാവ് പി കൃഷ്ണപിള്ള നമ്മെ വിട്ടുപിരിഞ്ഞിട്ട് 77 വർഷം പൂർത്തിയാകുന്നു. 42...