മൂടാടി: വന്മുഖം ഗവ. ഹൈസ്കൂളിൽ എച്ച്. എസ്. ടി ഇംഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആഗസ്റ്റ് 21 വ്യാഴാഴ്ച രാവിലെ 10.30 മണിക്ക്...
Day: August 19, 2025
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർ ഉൾപ്പെടെ ഡെങ്കിപ്പനി ബാധിച്ചത് നഗരസഭ തുടരുന്ന ഭരണ പരാജയത്തിന്റെ തുടർച്ചയാണെന്ന് ബിജെപി നോർത്ത് ജില്ലാ പ്രസിഡണ്ട് പ്രഫുൽ കൃഷ്ണൻആരോപിച്ചു. വിവിധ...
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി ഡി എസിന് ISO 9001: 2015 അംഗീകാരം ലഭിച്ചു. ഇന്ന് നടന്ന ISO സ്റ്റേജ് 2 ഓഡിറ്റ് വിജയകരമായി പൂർത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ISO...
കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് വിപ്ലവ പോരാളി പി. കൃഷ്ണപിള്ളയുടെ 77-ാം ചരമവാർഷികം കൊയിലാണ്ടിയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. വൈകീട്ട് കൊയിലാണ്ടി സാംസ്ക്കാരിക പാർക്കിൽ നടന്ന അനുസ്മരണ പരിപാടി സിപിഐഎം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 20 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4 PM...
സ്കൂളുകളിൽ കുട്ടികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങൾ ഒരുക്കികൊടുക്കേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. ആര്യനാട് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ...
കൊയിലാണ്ടി: മേപ്പയൂരിൽ കർഷകദിനത്തിൽ കർഷകർക്കൊപ്പം കൃഷി ഉദ്യോഗസ്ഥരെയും ആദരിച്ചു. നാടിൻ്റെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്ന കർഷകർക്ക് സമൂഹത്തിൽ സമുചിതമായ അംഗീകാരവും പരിരക്ഷയും നൽകുക എന്ന ഉദ്ദേശ്യത്തോട് കൂടിയാണ്...
കൊയിലാണ്ടി: സീനിയർ ചേംബർ ഇന്റർനാഷണൽ കൊയിലാണ്ടി ലീജീയൻ ലോക ഫോട്ടോഗ്രാഫി ദിനത്തിൽ കൊയിലാണ്ടി എംപീസ് തലമുറയിലെ സീനിയർ ഫോട്ടോഗ്രാഫർ ശിവശങ്കരനെ (ബേബി എംപീസ്) ആദരിച്ചു. 1880 ൽ...
സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറിയെന്ന് മന്ത്രി എം ബി രാജേഷ്. രാജ്യത്ത് ആദ്യമായി നേട്ടം കൈവരിക്കുന്ന സംസ്ഥാനമാണ് കേരളം. തിരുവനന്തപുരം...
കോട്ടയം: കൊമ്പന്‍ ഈരാറ്റുപേട്ട അയ്യപ്പന്‍ ചരിഞ്ഞു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ ചികിത്സയിലിരിക്കെയായിരുന്നു ആന ചരിഞ്ഞത്. നിരവധി ആരാധകരുള്ള പ്രശസ്തനായ നാടന്‍ ആനയാണ് ഈരാറ്റുപേട്ട അയ്യപ്പന്‍. കേരളത്തിലെ പല പ്രശസ്തരും...