KOYILANDY DIARY.COM

The Perfect News Portal

Day: August 16, 2025

കോഴിക്കോട് നാദാപുരം മേഖലയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വ്യാപക മോഷണം. പുറമേരിയിലെ രണ്ട് ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു. സംഭവത്തിൽ നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ചെ...

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് വീട്ടമ്മയ്ക്ക് ഷോക്കേല്‍ക്കുകയായിരുന്നു. തോടന്നൂര്‍ സ്വദേശി ഉഷ ആശാരക്കണ്ടിയാണ് മരിച്ചത്. മുറ്റം അടിച്ചുവാരുന്നതിനിടെ രാവിലെ...

കോഴിക്കോട് ലഹരി വേട്ട. 237 ഗ്രാം എം ഡി എം എയുമായി യുവാവ് പിടിയിൽ. പിടികൂടിയ സമയത്ത് കൂടെ ഉണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടു. കോഴിക്കോട് മാത്തോട്ടം...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്കുള്ള സ്വാതന്ത്ര്യദിന പ്രശ്നോത്തരി സംഘടിപ്പിച്ചു. ചടങ്ങ് നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു ഉദ്ഘാടനം ചെയ്തു....

കോഴിക്കോട്: ചില്ല മാസിക സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഇളയിടത്ത് വേണുഗോപാലിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സ്മരണിക പ്രകാശനം ആഗസ്ത് 21ന് നടക്കും. ചില്ല മാസികയുടെ മുപ്പത്തിയേഴാം പിറന്നാൾ പതിപ്പ്...

ഓണത്തെ വരവേല്‍ക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പും സപ്ലൈകോയും ഒരുങ്ങിയെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. പൊതു വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായും, ഓണം...

സംസ്ഥാനത്ത് തുടര്‍ച്ചയായ ഏഴാം ദിവസവും കുറഞ്ഞ് സ്വര്‍ണവില. ഇന്ന് 40 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,200 രൂപയായി താഴ്ന്നു. ഗ്രാമിന്...

താമരശ്ശേരിയില്‍ അമീബിക് മസ്തിഷ ജ്വരം ബാധിച്ച് 9 വയസ്സുകാരി മരിച്ച സംഭവത്തില്‍ രോഗബാധ കണ്ടെത്താന്‍ പരിശോധന. കുട്ടി കുളിച്ചതായി പറയുന്ന കുളത്തിലെ വെള്ളം സാമ്പിള്‍ പരിശോധനക്ക് അയക്കും....

കൊയിലാണ്ടി: മൂടാടി കേളപ്പജി സ്മാരക വായനശാലയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷവും അടിയന്തരാവസ്ഥ വിരുദ്ധ സമര പോരാളി സംഗമവും നടത്തി. വി.  വി. ബാലൻ പതാക ഉയർത്തി. അടിയന്തരാവസ്ഥക്കെതിരായി സത്യഗ്രഹം...

കൊയിലാണ്ടി: കുറുവങ്ങാട് പോസ്റ്റ് ഓഫീസിനു സമീപം സ്വകാര്യ ബസ്സ് സ്കൂട്ടറിൽ ഇടിച്ചു. നിയന്ത്രണം വിട്ട ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് തകർന്നു. സ്കൂട്ടർ യാത്രക്കാരന് ഗുരുതര...