കൊച്ചി: മുണ്ടക്കൈ -ചൂരല്‍മല ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. തീരുമാനമെടുക്കാന്‍ അന്തിമമായി ഒരവസരം കൂടി നല്‍കുന്നുവെന്ന് ഹൈക്കോടതി അറിയിച്ചു. കേന്ദ്ര...
Day: August 13, 2025
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ ഒമ്പത് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതി അറസ്റ്റില്‍. ഐക്കരപ്പടി പൂച്ചാല്‍ സ്വദേശി മമ്മദ് (65) ആണ് അറസ്റ്റിലായത്. കൊണ്ടോട്ടി പൊലീസാണ് ഇയാളെ അറസ്റ്റ്...
ജമ്മു കശ്മീരിലെ ഉറിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് സൈന്യം. ചുരുന്ദ മേഖലയില്‍ വെടിവെയ്പ് ഉണ്ടായി. ഒരു സൈനികന്‍ വീരമൃത്യു വരിച്ചു. വീരമൃത്യു വരിച്ചത് ശിപ്പായി അനില്‍ കുമാര്‍....
വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി...
യൂറോപ്യൻ യൂണിയനും ബ്രിട്ടനും അടക്കമുള്ള ലോകശക്തികൾ അരുതെന്ന് പറയുമ്പോഴും ആക്രമണത്തിന് അറുതിവരുത്താതെ ഇസ്രയേൽ. ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73 പലസ്തീനികളെ ഇസ്രായേല്‍ സൈന്യം കൊന്നു. അതിനിടെ,...
അത്തോളി വേളൂരിൽ കിണറിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചരയോടുകൂടിയാണ് വേളൂരിൽ ചാലിൽ കാണാരൻ കുട്ടിയുടെ പശു തൊട്ടടുത്ത പറമ്പിലെ കിണറിൽ വീണത്. വിവരം ലഭിച്ചതിനെ...
കോഴിക്കോട്: ഉള്ളിയേരിയിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ നിന്നും പുക ഉയർന്നത് പരിഭ്രാന്തി പടർത്തി. ഇന്ന് രാവിലെ 8 മണിക്കാണ് തൊട്ടിൽപാലം കോഴിക്കോട് കെഎസ്ആർടിസി ബസ് ഉള്ളിയേരിക്കും തെരുവത്ത് കടവിനും...
കാക്കൂർ: എരവന്നൂർ എയുപി സ്കൂൾ അധ്യാപിക നിർമാല്യത്തിൽ അനുപമ (46) നിര്യാതയായി. സംസ്കാരം: വ്യാഴാഴ്ച. ബുധനാഴ്ച 2.30 മുതൽ നാല് വരെ എരവന്നൂർ യു പി സ്കൂളിൽ...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 40 രൂപയുടെ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,320 രൂപയായി....
കായംകുളം: ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിനോദ് ജീവനൊടുക്കി. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കണ്ടെത്തി. ഭാര്യയെ...
