KOYILANDY DIARY.COM

The Perfect News Portal

Day: August 6, 2025

പയ്യോളി: പെൻഷനേഴ്സ് പ്രവർത്തനരംഗത്തും, ലഹരി വിരുദ്ധ സമര രംഗത്തും, സ്ത്രീ ശാക്തികരണ മേഖലയിലും വനിതാ സാന്നിധ്യം വിപുലമാക്കാൻ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മേലടി ബ്ലോക്ക്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 07 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . .  1. ജനറൽ മെഡിസിൻ വിഭാഗം ഡോ.വിപിൻ 3:00pm to 6.00...

കൊയിലാണ്ടി: അച്ഛൻ മരിച്ച് ആറാമത്തെ ദിവസം മകനും മരിച്ചു. ഐ സ്പ്ലാൻ്റ് റോഡിൽ പള്ളിപറമ്പിൽ സുനന്ത് ലാൽ (32) ആണ് മരിച്ചത്. ബി.ജെ.പി. ബൂത്ത് സെക്രട്ടറിയായിരുന്നു. അച്ഛൻ...

കന്നൂര് ഗവ. യു.പി സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം വിപുലമായി ആചരിച്ചു. ഇതിന്റെ ഭാഗമായി ഹെഡ്മാസ്റ്റർ പി. കെ അരവിന്ദൻ മാസ്റ്റർ യുദ്ധവിരുദ്ധ സന്ദേശം നൽകി. സിത്താര...

അശ്ലീല സിനിമാരംഗങ്ങളില്‍ അഭിനയിച്ചെന്ന് ചൂണ്ടികാട്ടി നടി ശ്വേതാ മേനോനെതിരെ കേസ്. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാള്‍ നല്‍കിയ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്. കോടതി നിര്‍ദ്ദേശ പ്രകാരമാണ്...

സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് അനുമതി. മന്ത്രിസഭായോഗമാണ് അനുമതി നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ...

ഉത്തരാഖണ്ഡിലേക്ക് വിനോദയാത്രക്കു പോയ 28 മലയാളികളെ ബന്ധപ്പെടാനാകുന്നില്ലെന്ന പരാതിയുമായി കുടുംബാംഗങ്ങള്‍ രംഗത്ത്. 20 മുംബൈ മലയാളികളും കേരളത്തില്‍ നിന്നുള്ള എട്ടു പേരുമാണ് ടൂര്‍ പാക്കേജിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേക്ക്...

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ശാക്തീകരിക്കുന്നതിനും അതുവഴി സാമൂഹിക ഏകീകരണത്തിനും ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ഭവനപദ്ധതിക്ക് തുടക്കമിടുന്നു. പാര്‍പ്പിടപ്രശ്‌നങ്ങള്‍ നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ഈ പദ്ധതിയുടെ ഉപഭോക്താക്കളാകും. സ്വന്തമായി...

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്, രണ്ടാം പ്രതി കീഴടങ്ങി. രണ്ടാം പ്രതി ദിവ്യയാണ് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയത്. അഭിഭാഷകർക്ക് ഒപ്പമാണ് പ്രതി എത്തിയത്. നേരത്തെ കേസിൽ...

കണ്ണൂര്‍ സര്‍ലകലാശാലയില്‍ യുഡിഎസ്എഫ് ആക്രമണം. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാനുള്ള കെ എസ് യു – എം എസ് എഫ് ശ്രമത്തെ എസ് എഫ് ഐ ചോദ്യം...