KOYILANDY DIARY.COM

The Perfect News Portal

Month: July 2025

പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണ...

കൊയിലാണ്ടി മധ്യവയസ്ക്കനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 12 മണിക്കൂറിലുള്ളിലാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇന്ന് തെളിവെടുപ്പ്...

മുൻ മുഖ്യമന്ത്രിയും സിപിഐഎഎം ൻ്റെ സമുന്നത നേതാവുമായിരുന്ന വി. എസ് അച്ചുതാനന്ദൻ്റെ വിയോഗത്തിൽ. സിപിഐഎം കൊല്ലം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മൗന ജാഥയും...

കൊയിലാണ്ടി: എൻ.സി.പി മുൻ സംസ്ഥാന പ്രസിഡണ്ട് ഉഴവൂർ വിജയൻ്റെ 8-ാം ചരമ വാർഷികം ആചരിച്ചു. എൻ.സി.പി. (എസ്) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി സംസ്ഥാന...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂലായ് 24 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം ൻ്റെ സമുന്നത നേതാവുമായിരുന്ന സഖാവ് വി.എസ് ൻ്റെ വിയോഗത്തിൽ കൊയിലാണ്ടിയിൽ സർവ്വകക്ഷി യോഗം അനുശോചിച്ചു. മൌന ജാഥയ്ക്ക് ശേഷം കൊയിലാണ്ടി...

കാലം സാക്ഷി.. ചരിത്രം സാക്ഷി.. പോരാളികളുടെ പോരാളി ഒടുവില്‍ മടങ്ങി. കനലെരിയും സമരപഥങ്ങളിലൂടെ കേരള ചരിത്രത്തിനൊപ്പം നടന്ന വിഎസിന് ചങ്ക് പിടഞ്ഞ് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ച്...

രണസ്മരണകൾ ഇരമ്പുന്ന ആലപ്പുഴ ബീച്ചിൽ ഒരിക്കൽ കൂടി വി എസ് എത്തി. അക്ഷരാർഥത്തിൽ മനുഷ്യത്തിര അലതല്ലുകയാണ് ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടിൽ. കേരളത്തിന് അകത്തു നിന്നും പുറത്തുനിന്നുമായി പതിനായിരക്കണക്കിന്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 24 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ന്യൂറോളജി വിഭാഗം  ഡോ: അനൂപ് കെ 5.00 pm...

കേരളത്തിന്റെ സമരജീവിതത്തെ രാകിമിനുക്കിയ ആലപ്പുഴ പാർട്ടി ആസ്ഥാനത്തേക്ക് ഒരിക്കൽകൂടി ആ വിപ്ലവ പോരാളിയെത്തി. പുന്നപ്രയുടെ മണിമുത്തേ, പോരാട്ടത്തിൻ സമര നായകനേ തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ, വി...