ഇന്നലെ കത്തിക്കയറിയ സ്വർണവില കുറഞ്ഞു. 1,000 രൂപ കുറഞ്ഞ് പവന് 74,040 രൂപയായി. ഗ്രാമിന് ഒറ്റയടിക്ക് 125 രൂപ കുറഞ്ഞ് വില 9,255 രൂപയായി. ഇന്നലെ ഗ്രാമിന്...
Day: July 24, 2025
മുക്കം: 11–ാമത് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിനെത്തിയ വിദേശ കയാക്കർമാർ സുഖചികിത്സയ്ക്കായി മുക്കം ഹൈലൈഫ് ആയുർവേദ ആശുപത്രിയിലെത്തി. കഴിഞ്ഞ വർഷത്തെ റാപിഡ് രാജ ന്യൂസിലൻഡ് താരം...
നടുവണ്ണൂർ കുഞ്ഞുവിരലില്‍ താളം പിഴയ്‌ക്കാതെ ചെണ്ട കൊട്ടിപ്പഠിക്കുകയാണ് നടുവണ്ണൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍. വിദ്യാലയത്തില്‍ 15 വര്‍ഷമായുള്ള മഴവില്‍ കലാകൂട്ടായ്മയുടെ ഭാഗമായാണ് ചെണ്ട പരിശീലനം...
കൊയിലാണ്ടി: പിതൃക്കൾക്കു ആത്മശാന്തി ലഭിക്കാൻ ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയായ ഇന്ന് ആയിരങ്ങൾ ബലിതർപ്പണം നടത്തി. കണയങ്കോട് കുട്ടോത്ത് സത്യനാരായണ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ മോക്ഷ തീരത്ത് ആയിരങ്ങൾ ബലിതർപ്പണം...
കോഴിക്കോട്: വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയ പ്രതി പിടിയിൽ. തലക്കുളത്തൂർ സ്വദേശി കാണിയാം കുന്ന് മലയിൽ അസ്ബിൻ (29) നെ ആണ് അറസ്റ്റ് ചെയ്തത്. ജൂലായ് 22ന്...
കൊച്ചി: പെറ്റിക്കേസ് പിഴയില്‍ തട്ടിപ്പ് നടത്തി സിപിഒ. മൂവാറ്റുപുഴ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലെ ശാന്തി കൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. ബാങ്ക് രസീതിലും ക്യാഷ് ബുക്കിലും കൃത്രിമം നടത്തിയായിരുന്നു...
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നവുമായി യുവാവ് പിടിയിൽ. കൊളത്തറ തൊണ്ടിയിൽ പറമ്പ് സ്വദേശി മുല്ല വീട്ടിൽ മുഹമ്മദ് അസ്ലം (35) നെയാണ് നല്ലളം പോലീസ്...
കോഴിക്കോട്: മയക്കുമരുന്ന് വിൽപ്പനക്കാരനെ PIT NDPS നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയ ഉത്തരവ് ശരിവെച്ചു. കോഴിക്കോട് ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപാരത്തിനെതിരെ പോലീസ് ശക്തമായ നടപടികൾ തുടരുന്നു. ഫറോക്ക്...
സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...
പിതൃസ്മരണയിൽ ഇന്ന് കർക്കടക വാവ്. പിതൃമോക്ഷം തേടി ആയിരങ്ങൾ ബലിതർപ്പണം നടത്തുകയാണ്. ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലും പ്രധാന സ്നാന ഘട്ടങ്ങളിലും ഭക്തരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. ആലുവ മണപ്പുറത്ത് ബലിതർപ്പണ...