KOYILANDY DIARY.COM

The Perfect News Portal

Day: July 18, 2025

കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊയിലാണ്ടി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കേരള എൻജിഒ അസോസിയേഷൻ ഉമ്മൻ ചാണ്ടി അനുസ്മരണ സദസ് സംഘടിപ്പിച്ചു. കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിനു കോറോത്ത് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ 5-ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി എൻ...

കൊയിലാണ്ടി: കുറുവങ്ങാട് സൗത്ത് യുപി സ്കൂളിൽ ശ്രീകൃഷ്ണ വെഡിംഗ് സെൻ്റർ സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫെയർ നഗരസഭ ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു,...

അപകടകരമായ രീതിയില്‍ ജലനിരപ്പ് തുടരുന്നതിനാല്‍ സംസ്ഥാന ജലസേചന വകുപ്പിന്റെ (IDRB) താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കുക....

വിദ്യാർത്ഥികൾക്ക് നേരെ പെപ്പർ സ്പ്രേ പ്രയോഗം. ഇടുക്കി ബൈസൺ വാലി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് പരുക്കേറ്റത്. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിയും സഹപാഠിയുടെ മാതാപിതാക്കളും തമ്മിൽ സംഘർഷം...

കോഴിക്കോട് ജില്ലയിലെ തിരികെയെത്തിയ പ്രവാസികൾക്കായി നോർക്കാ റൂട്ട്സും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെൻ്റർ ഫോർ മാനേജ്മെൻ്റ് ഡവലപ്പ്മെൻ്റും സംയുക്തമായി സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. കോഴിക്കോട്...

വെങ്ങളം: വട്ടാറമ്പത്ത് സത്യൻ (62) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ്റെയും, ജാനകിയുടെയും മകനാണ്. ഭാര്യ: റീന. മക്കൾ: നീതു, നിവ. മരുമക്കൾ: അധീപ് (തൊട്ടിൽപാലം), അഭിജിത്ത് (മുയിപ്പോത്ത്, സിപിഐഎം...

കോഴിക്കോട്: കോഴിക്കോട് 15 കാരി ആത്മഹത്യ ചെയ്തു. ചേവായൂർ സ്വദേശി രമേശിൻ്റെ മകൾ തീർത്ഥയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പിതാവിൻ്റെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദമായി റിപ്പോർട്ട് സമർപ്പിച്ചു. മന്ത്രി വി ശിവൻകുട്ടിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. പ്രധാന അധ്യാപകന് ഗുരുതര വീഴ്ച...