കോഴിക്കോട് ബേപ്പൂർ തീരത്തിനടുത്ത് തീപിടിച്ച എംവി വാൻ ഹായ് കപ്പലിനെ പുറം കടലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പോർബന്ദറിലെ മറൈൻ എമർജൻസി റെസ്പോൺസ് സെൻ്റിൽ നിന്നുള്ള വിദഗ്ധരുടെ...
Month: June 2025
സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 640 രൂപ വർധിച്ച് 72,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കൂടി ഇന്ന് 9100 രൂപയാണ്. ...
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ റാണിയായ എം എസ് സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും. ജേഡ് സർവീസിന്റെ ഭാഗമായി എത്തിയ കപ്പലിൽ...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ജീവനക്കാർ. ഓ ബൈ ഓസിയിലെ ജീവനക്കാരായ ദിവ്യ, വിനീത, രാധകുമാരി എന്നിവരാണ് മുൻകൂർ ജാമ്യം...
വിവാഹതട്ടിപ്പ് കേസിലെ പ്രതി രേഷ്മയെ ഇന്ന് ആര്യനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. നെടുമങ്ങാട് കോടതിയിൽ 3 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ആവശ്യപ്പെട്ടത്. പഞ്ചായത്തംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കവെയാണ്...
ബേപ്പൂർ യന്ത്രത്തകരാർ കാരണം കടലിൽ കുടുങ്ങിയ ഫൈബർ വള്ളവും നാല് തൊഴിലാളികളെയും ഫിഷറീസ് - മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം രക്ഷപ്പെടുത്തി. ബേപ്പൂരിലെ ബോട്ട് യാർഡിൽനിന്ന് അറ്റകുറ്റപ്പണി കഴിഞ്ഞ്...
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് നിലവിലുണ്ട്. 8 ജില്ലകളിൽ യെല്ലോ അലർട്ട്. കോട്ടയം, എറണാകുളം, ഇടുക്കി...
കൊയിലാണ്ടി: തിക്കോടിയിൽ കെഎസ്ഇബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു. തിക്കോടി സെക്ഷൻ പരിധിയിൽ പുറക്കൽ ട്രാൻസ്ഫോമറിൽ നിന്നും വെള്ളറക്കാട് ട്രാൻസ്ഫോറിലേക്ക് വലിച്ച് എച്ച്ടിഎ ബി സി കേബിളിനാണ്...
മേപ്പയ്യൂർ പട്ടോനക്കുന്ന് വടക്കയിൽ ശങ്കരൻ (58) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലൻ. മാതാവ്: പരേതയായ അമ്മാളു. ഭാര്യ: ശോഭ. മക്കൾ: ശാഗിൽ (യു.എൽ.സി.സി), ശരത് (സൗദി). മരുമകൾ: വൈഷ്ണ (വിളയാട്ടൂർ)....
സിനിമാമേഖലയിലെ മൂന്ന് ബൗൺസർമാരെ എംഡിഎംഐയുമായി പിടികൂടി. തൃശൂർ സ്വദേശികളായ ഷെറിൻ തോമസ്, വിപിൻ വിൽസൺ, ആലുവ സ്വദേശി വിനാസ് പരീത് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. സിനിമ മേഖലയിൽ...