KOYILANDY DIARY.COM

The Perfect News Portal

Month: June 2025

രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരണം 294 ആയി. 24 പ്രദേശവാസികൾക്കും അപകടത്തിൽ ജീവൻ നഷ്ടമായിട്ടുണ്ട്. നിലവിൽ അറുപതിലേറെ പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം പ്രധാനമന്ത്രി...

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തിനായി കുന്ന്യോറമലയിൽ ഏറ്റെടുത്ത ഭൂമിക്ക് പുറമെ പ്രദേശവാസികൾക്ക് ഭീഷണിയായി നിലക്കുന്ന സ്ഥലം കൂടി ദേശീയപാത അതോറിറ്റി ഏറ്റെടുക്കണമെന്നും, എൻ.എച്ച്. നിർമ്മാണം കാരണം...

കൊയിലാണ്ടി: എൻ.സി.പി ബ്ലോക്ക് പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവുമായിരുന്ന എം.കെ. കുഞ്ഞബ്ദുള്ളയുടെ എട്ടാം ചരമവാർഷികദിനത്തിൽ എ.സി. ഷണ്മുഖദാസ് പഠന കേന്ദ്രം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. എൻ.സി.പി (എസ്)...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 13 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: നഗരസഭയുടെ വാർഷിക പദ്ധതി ഫണ്ടുപയോഗിച്ച് നവീകരിച്ച ഗവ: മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ ലാബും ലൈബ്രറിയും നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് സ്കൂളിന് സമർപ്പിച്ചു....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം 9.30 am to...

241 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദിലെ വിമാന അപകടത്തില്‍ നിന്ന് ഒരു യാത്രക്കാരന്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.  40 വയസുകാരനായ രമേശ്‌ കുമാർ വിശ്വാസ് എന്നയാളാണ് എമര്‍ജന്‍സി എക്‌സിറ്റ്...

ഇന്ത്യ കണ്ട ഏറ്റവും വലിയ ആകാശ ദുരന്തങ്ങളിലൊന്നായി അഹമ്മദാബാദ് വിമാനാപകടം. വിമാനത്തിൽ ഉണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 242 യാത്രക്കാരും മരിച്ചതായി ഗുജറാത്ത് പൊലീസ്...

എയർഇന്ത്യ വിമാനാപകടത്തെ തുടർന്ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇന്ന് ഉച്ചയ്ക്ക് ഇവിടെ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8...

അഹമ്മദാബാദ് വിമാന ദുരന്തത്തെ തുടർന്ന് ബോയിംഗ് ഓഹരി വിലയിൽ വൻ ഇടിവ്. ബോയിംഗ് ഓഹരി വില 7.5 ശതമാനം കുറഞ്ഞു. പ്രീ-മാർക്കറ്റ് ട്രേഡിലാണ് ഓഹരി വില ഇടിഞ്ഞത്....