KOYILANDY DIARY.COM

The Perfect News Portal

Month: June 2025

കൊയിലാണ്ടി: ആശാനികേതനിലെ (FMR INDIA) മാനസിക വെല്ലുവിളികൾ നേരിടുന്ന 50ഓളം പേർക്ക് ഡിവൈഎഫ്ഐ നന്തി മേഖലാ കമ്മിറ്റി ബാഗുകൾ നൽകി. ബാഗുകളുടെ വിതരണോദ്ഘാടനം ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി...

 കൊയിലാണ്ടി: തിരുവങ്ങൂര്‍ ടി പി ദാമോദരന്‍ (92), (റിട്ട. അസി. അക്കൗണ്ട്സ് ഓഫീസര്‍, കെഎസ്ഇബി) നിര്യാതനായി. കെഎസ്ഇബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. 35 ദിവസത്തെ...

സ്കൂൾ കുട്ടികളുടെ രചനകൾ അടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാനതല എക്‌സിബിഷൻ നടത്തുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ...

അഹമ്മദാബാദ് വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കാൻ സഹോദരങ്ങൾ വൈകുന്നേരം ഗുജറാത്തിലേക്ക് പോകും. ആരോഗ്യമന്ത്രി വീണാ ജോർജ് ഉൾപ്പെടെ നിരവധി...

കേരള തീരത്തെ കപ്പലപകടങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ അമികസ് ക്യൂറിയെ നിയോഗിച്ചു. കേരള തീരത്തെ കപ്പലപകടങ്ങളില്‍ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയിലാണ് നിയമനം. കോടതിയെ സഹായിക്കാന്‍ അഡ്വ....

പക്ഷാഘാതത്തിന് മുന്നോടിയായി ശരീരം നൽകുന്ന മുന്നറിയിപ്പാണ് മിനിസ്ട്രോക്ക്. തലച്ചോറിലേക്കുള്ള രക്തയോട്ടം താത്കാലികമായി നിലയ്ക്കുകയും, അല്പസമയത്തിനുള്ളിൽ പൂർവ്വസ്ഥിതിയിലേക്ക് മാറുകയും ചെയ്യും.വളരെ കുറച്ചു സമയം മാത്രമേ ഈ ലക്ഷണങ്ങൾ നീണ്ട്...

വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ മന്ത്രി കെ...

സംസ്ഥാനത്ത് ട്യൂഷൻ സെന്ററുകളുടെ എണ്ണം കുറയ്ക്കുന്നത് ആലോചനയിലെന്ന് മന്ത്രി വി ശിവൻകുട്ടി. വിദ്യാഭ്യാസ കച്ചവടം അനുവദിക്കാൻ കഴിയില്ല എന്നും മന്ത്രി പറഞ്ഞു. എൻട്രൻസ് കോച്ചിംഗ് സെന്ററുകളിൽ ലക്ഷങ്ങളാണ്...

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു. 1560 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായി. 9295 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ...

കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസിലെ മരളൂർ അണ്ടർ പാസിലൂടെയുള്ള യാത്രാ പ്രശ്നത്തിന് പരിഹാരം കാണുമെന്ന് സ്ഥലം സന്ദർശിച്ച കരാർ കമ്പനിയായ അദാനി പ്രതിനിധികൾ പറഞ്ഞു. ബൈപ്പാസ് വന്നതോടെ...