KOYILANDY DIARY.COM

The Perfect News Portal

Month: June 2025

തൃശൂരിലെ ചെറുതുരുത്തിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിമാം പറമ്പ് ഗ്രൗണ്ടിനോട് ചേർന്നുള്ള കനാലിന് സമീപത്താണ് ചെടികൾ കണ്ടത്. 8 അടിയോളം വലിപ്പമുള്ളതും നാലുമാസം പ്രായമായതുമായ രണ്ട് കഞ്ചാവ്...

കേദാർനാഥ് തീർത്ഥയാത്രക്കിടെ വീണ്ടും അപകടം. പാറക്കഷ്ണം വീണ് രണ്ട് തീർത്ഥാടകർ മരിച്ചു. രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മണ്ണിടിച്ചിലിനെ തുടർന്നാണ് പാറക്കഷ്ണം വീണത്. ദുരന്തനിവാരണ സേനാംഗങ്ങൾ സ്ഥലത്തെത്തി...

തെരുവുനായ ആക്രമണത്തില്‍ പൊറുതിമുട്ടി കണ്ണൂര്‍ നഗരം. രണ്ട് ദിവസത്തിനിടെ 72 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തിലെ തെരുവുനായ ആക്രമണം തടയാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ വീഴ്ച്ചയാണെന്ന് ആരോപിച്ച് എല്‍...

എം എസ് സി എല്‍സ 3 കപ്പലപകടത്തിൻ്റെ പശ്ചാത്തലത്തിൽ എം എസ് സിയുടെ മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെച്ച് ഹൈക്കോടതി. എം എസ് സി പോളോ II...

ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുടെ രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര വീണ്ടും മാറ്റി. ദൗത്യം ഞായറാഴ്ച നടക്കുമെന്ന് ആക്‌സിയം സ്‌പേസ് കമ്പനി അറിയിച്ചു. ദൗത്യത്തില്‍ ശുഭാംശു...

നടന്‍ ആര്യയുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചെന്നൈ അണ്ണാനഗർ, കൊട്ടിവാക്കം, വേലാചേരി എന്നിവിടങ്ങളിലാണ് റെയ്ഡ്. കൊച്ചിയില്‍നിന്നുള്ള ആദായ നികുതി വകുപ്പ് സംഘമാണ് പരിശോധന നടത്തുന്നത്....

താമരശ്ശേരിയിൽ എംഡിഎംഎയുമായി യുവാവ് പിടിയില്‍. താമരശ്ശേരി അമ്പായത്തോട്‌ കോരങ്ങാടന്‍ വീട്ടില്‍ ഹാഫിസ് മുഹമ്മദിനെയാണ് 2.16 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് കരാടി...

കൂമുള്ളി: ലോറിയിടിച്ച് പരിക്കേറ്റ കാൽനട യാത്രക്കാരൻ മരിച്ചു. കൂമുള്ളി കോമത്ത് ഗോവിന്ദൻ നായർ (68) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. (കുന്നത്തറ ടെക്സ്റ്റൈൽസ് ജീവനക്കാരൻ ആയിരുന്നു). കഴിഞ്ഞ മെയ്...

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള പ്രവേശനോത്സവം 'വരവേൽപ്പ് 2025' സംഘടിപ്പിച്ചു. ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി ക്ഷേമകാര്യ സ്റ്റാൻഡിങ്...

കോഴിക്കോട്: ട്രോളിങ്‌ നിരോധനത്തെ തുടർന്ന്‌ വെള്ളയിൽ ഹാർബറിൽ കെട്ടിയിട്ടിരുന്ന ബോട്ട് ശക്തമായ കാറ്റിൽ മണൽ തിട്ടയിലിടിച്ച്‌ തകർന്നു. നടക്കാവ് നാലുകുടി പറമ്പ് അബ്ദുവിന്റെ 32 അടി നീളമുള്ള...