കോഴിക്കോട് ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെയും ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ ഇ ആർ ടിമാർക്കുള്ള ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം...
Month: June 2025
വീണ്ടും RSS ഭാരതമാതാവിന്റെ ചിത്രം പ്രദര്ശിപ്പിച്ചതിനെ തുടർന്ന് രാജ്ഭവനിലെ പരിപാടി ബഹിഷ്കരിച്ച് മന്ത്രി വി ശിവൻകുട്ടി. സ്കൗട്ട് ആൻഡ് ഗൈഡ്സ് രാജ്പുരസ്കാർ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ നിന്നാണ് മന്ത്രി...
ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ...
കണ്ണൂര്‍ പറമ്പായില്‍ യുവതിയുടെ ആത്മഹത്യയില്‍ മൂന്ന് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. പിന്നില്‍ സദാചാര പോലീസ് വിചാരണയെന്ന് പൊലീസ് അറിയിച്ചു. വി സി. മുബഷീര്‍...
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ വൻ കവർച്ച. 40 പവനും 5000 രൂപയും നഷ്ടപ്പെട്ടു. അടുക്കളഭാഗത്തെ വാതിൽ പൊളിച്ച് അകത്തു കടന്നാണ് മോഷണം. മോഷ്ടാവ് രണ്ടാമത്തെ നിലയിൽ എത്തിയാണ് സ്വർണവും...
അഹമ്മദാബാദ് വിമാനാപകടത്തില്‍ വിമാനത്തിലെ ബ്ലാക്ക് ബോക്സിന് തകരാര്‍. പരിശോധനയ്ക്കായി വിദേശത്തേക്ക് അയയ്ക്കേണ്ടി വരുമെന്ന് സൂചന. വിമാന അപകടത്തില്‍ മരിച്ച 208 പേരെ തിരിച്ചറിഞ്ഞു. ബാക്കിയുള്ള മൃതദേഹങ്ങള്‍ തിരിച്ചറിയാനുള്ള...
മൂന്നാറില്‍ തെരുവ് നായ ആക്രമണം. ദേവികുളം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ തെരുവുനായ ആക്രമിച്ചു. 5 വിദ്യാര്‍ത്ഥികള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. വിദ്യാര്‍ത്ഥികള്‍ ദേവികുളം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ ചികിത്സ നേടി....
കൊയിലാണ്ടി: സ്വാതന്ത്ര്യ സമര ചരിത്ര സ്മാരകമായ ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നേരത്തെ നിർത്തിയിരുന്ന വണ്ടികളുടെ സ്റ്റോപ്പുകൾ അടിയന്തരമായി പുന:സ്ഥാപിക്കണമെന്ന് റെയിൽവേ സംരക്ഷണ സമിതി വിളിച്ചുചേർത്ത സർവകക്ഷി ബഹുജന...
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാം ദിവസവും വർധന. 120 രൂപ വർധിച്ച് ഒരു പവന് 74,120 രൂപയായി. ഒരു ഗ്രാമിന് 15 രൂപ വർധിച്ച് 9,265 രൂപയായി....
കൽപ്പറ്റ: വയനാട് നമ്പ്യാർകുന്നിൽ വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. കുടുംബത്തിലെ സാമ്പത്തിക ബാധ്യതകളെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് ഭർത്താവ് തോമസ്...