KOYILANDY DIARY.COM

The Perfect News Portal

Month: June 2025

കൊയിലാണ്ടി നടുവത്തൂരിലെ ശ്രീ വാസുദേവാശ്രമം ഹയർ സെക്കൻ്ററി സ്കൂളിലെ സംഗീത അധ്യാപകനായിരുന്ന പാലക്കാട് പ്രേം രാജിൻ്റെ 50 വർഷത്തെ സംഗീത സപര്യക്കുള്ള ആദരം ലോക സംഗീത ദിനത്തിലെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഓർത്തോ ഇനി മുതൽ ഞായർ ഉൾപ്പെടെ എല്ലാ ദിവസവും. എല്ലു രോഗ വിഭാഗത്തിൽ ഡോ: റിജു. കെ.പി MBBS, MS(Ortho) Consultant Orthopaedic...

പയ്യോളി: പയ്യോളി കീഴൂർ മഹാശിവക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് രുഗ്മിണി സ്വയംവര ഘോഷയാത്ര നടന്നു. കീഴൂർ കുന്നത്ത് ഭഗവതി ക്ഷേത്ര സന്നിധിയിൽ നിന്നും ആരംഭിച്ച യാത്ര...

കൊയിലാണ്ടി: കേരള തീരത്തുണ്ടായ കപ്പലുകളുടെ അപകടത്തെ തുടർന്ന് മത്സ്യതൊഴിലാളികൾക്കുണ്ടായ ആശങ്കയും തൊഴിൽ നഷ്ടവും കണക്കിലെടുത്ത് കേന്ദ്ര സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് മത്സ്യതൊഴിലാളി യൂണിയൻ (സി.ഐ.ടി.യു)...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ശിശുരോഗ വിഭാഗം ഡോ. ദൃശ്യ.  9:30 am to...

കൊയിലാണ്ടി: അന്താരാഷ്ട്ര യോഗ ദിനത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ യോഗ സംഗമം സംഘടിപ്പിച്ചു. പരിപാടി നഗരസഭ...

കൊയിലാണ്ടി: 9 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, നാൽപത്തി ഒന്നായിരം രൂപ പിഴയും. തിരുവനന്തപുരം, നെയ്യാറ്റിൻകര,‌ പുതിയതെരു കിണറവിള പുരയിടം വീട്ടിൽ...

മാധ്യമരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2021, 2022, 2023 വര്‍ഷങ്ങളിലെ പുരസ്‌കാരങ്ങളാണ് പ്രഖ്യാപിച്ചത്. 2021 ലെ പുരസ്‌കാരത്തിന്...

ഭരണഘടനാ നിർമാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ഒന്നാം വാല്യത്തിന്റെ പ്രകാശനം ജൂൺ 24 ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നടക്കുന്ന ചടങ്ങിൽ...

അഹമ്മദാബാദിൽ രാജ്യത്തെ നടുക്കിയ വിമാനാപകടത്തിന് പിന്നാലെ എയർ ഇന്ത്യക്ക് നേരെ കൂടുതൽ നടപടിക‍‍ളുമായി അധികൃതർ. ഗുരുതര പിഴവുകൾ വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പുറത്താക്കാൻ വ്യോമയാന അതോറിറ്റി ഉത്തരവിട്ടു....