സിറിയയുടെ തലസ്ഥാനമായ ഡമാസ്‌കസിലെ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണത്തിൽ മരണം 22 ആയി. 63 പേർക്ക് പരുക്ക്. ഡമാസ്‌കിലുള്ള സെന്റ് ഏലിയാസ് ചർച്ചിലാണ് ചാവേർ ആക്രമണമുണ്ടായത്. ആക്രമണത്തിന്...
Month: June 2025
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ആശുപത്രിയില്‍. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മകനൊപ്പം വീട്ടില്‍ പൂര്‍ണ വിശ്രമത്തിലായിരുന്ന വി എസ്സിനെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പട്ടം...
സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വിലയിൽ നേരിയ കുറവ്. 40 രൂപ കുറഞ്ഞ് 73,840 രൂപയിലെത്തി. ഒരു ഗ്രാം സ്വർണത്തിന്റെ വില 9,230 രൂപയായി. ജൂൺ 20 ലെ...
കൊയിലാണ്ടി പട്ടണത്തിൽ വൈദ്യുതി കേബിളിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് പുലർച്ചെ മൂന്നരയോട് കൂടിയാണ് കോടതിക്ക് മുൻവശമുള്ള പഴയ കാനറ ബാങ്ക് ബിൽഡിങ്ങിന് പിറകുവശത്തെ ടെറസിന്...
കൊയിലാണ്ടി: പുഴയിൽ ചാടിയ സ്ത്രീയെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ അത്തോളിക്കുനിയിൽ കടവിൽ നിന്നും പുഴയിലേക്ക് ചാടിയ തലക്കുളത്തൂർ അണ്ടിക്കോട് മണ്ണാ തൊടി ബീന (54) നെ യാണ്...
കൊയിലാണ്ടി സിപിഐ അരങ്ങാടത്ത് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്ര വിജയൻ വിതരണ ഉദ്ദ്ഘാടനം നിർവഹിച്ചു....
പയ്യോളി പരേതനായ സായ്‌വിൻ്റെ കാട്ടിൽ ചെറിയ അബ്ദുള്ളയുടെ ഭാര്യ എസ്.കെ പാത്തുമ്മ (82) നിര്യാതയായി. മക്കൾ: അഹമ്മദ്, അഷറഫ് (ദുബായ്), ഖാലിദ് ( ട്രഷറർ ഖുവ്വത്തുൽ ഇസ്ലാം...
കൊയിലാണ്ടി: ഗ്രാമഭാരതി സ്വയം സഹായ സംഘം തിരുവങ്ങൂർ LSS,USS, SSLC, PLUS 2 ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. യു കെ രാഘവൻ മാസ്റ്റർ പരിപാടി...
അത്തോളിയിൽ പോലീസിൻ്റെ കഞ്ചാവു വേട്ട. 2 കിലോഗ്രാം കഞ്ചാവുമായി ഒഡിഷ സ്വദേശി പിടിയിൽ. കോഴിക്കോട് ജില്ല കേന്ദ്രീകരിച്ച് കച്ചവടക്കാർക്ക് കഞ്ചാവ് വലിയ തോതിൽ എത്തിച്ച് വിതരണം ചെയ്ത്...
മുണ്ടോത്ത് പെട്രോൾ പമ്പിന് മുൻവശം നിയന്ത്രണംവിട്ട കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്. കൊയിലാണ്ടി മുണ്ടോത്ത് നയാര പെട്രോൾ പമ്പിന്റെ ചുറ്റുമതിലിൽ നിയന്ത്രണം വിട്ടകാർ വന്നിടിച്ചത്. ഇടിച്ച കാറിന്റെ എൻജിൻ ഭാഗത്തുനിന്നും...