KOYILANDY DIARY.COM

The Perfect News Portal

Month: June 2025

ലഹരിക്കേസില്‍ നടന്‍ ശ്രീകാന്ത് അറസ്റ്റില്‍. നേരത്തെ ലഹരിമരുന്ന് കേസില്‍ മുന്‍ എഐഎഡിഎംകെ നേതാവിനെ പിടികൂടിയിരുന്നു. ശ്രീകാന്തിനും മയക്കുമരുന്ന് നല്‍കിയിട്ടുണ്ടെന്ന് ഇയാള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്....

കൊയിലാണ്ടി: വെറ്റിലപ്പാറ തെക്കെപുളിയത്താവിൽ ടി പി ഹരിദാസൻ (55) നിര്യാതനായി. (കോഴിക്കോട് മെഡിക്കൽ കോളേജിലെ ജീവനക്കാരനായിരുന്നു). പരേതരായ മന്ദന്റെയും കല്യാണി അമ്മയുടെയും മകനാണ്). ഭാര്യ: രേഖ, മക്കൾ:...

കൊയിലാണ്ടി: കോൺഗ്രസ് പ്രാദേശിക നേതാവും സാമൂഹ്യ പൊതു പ്രവർത്തകനുമായ അരീക്കൽ ചന്ദ്രന്റെ നിര്യാണത്തിൽ വിയ്യൂരിൽ കോൺഗ്രസ് കമ്മറ്റി അനുശോചനം നടത്തി. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട്...

കൊയിലാണ്ടി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ UDF പ്രവർത്തകർ പ്രകടനം നടത്തി. കെ.പി.സി സി മെമ്പർ പി. രത്നവല്ലി,...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ മികച്ച രാഷ്ട്രീയ പോരാട്ടം കാഴ്ച്ച വെച്ച എം സ്വരാജിനും അദ്ദേഹത്തിന് വേണ്ടി പ്രവർത്തിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി...

അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടില്‍ എത്തിക്കും. സഹോദരന് പുറമെ അമ്മയുടെ ഡി എന്‍ എ സാമ്പിളും...

നിലമ്പൂർ: ജനങ്ങളെയും നാടിനെയും ബാധിക്കുന്ന പ്രശ്‌നങ്ങൾ മാത്രമാണ് നിലമ്പൂരില്‍ തങ്ങൾ ചർച്ച ചെയ്‌തതെന്നും ജനങ്ങൾക്ക് വേണ്ടി കൂടുതൽ കരുത്തോടെ ഈ തെരഞ്ഞെടുപ്പിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങളുടെ കൂടി...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതിനു പിന്നാലെ സതീശനെതിരെ ഒളിയമ്പുമായി കോൺ​ഗ്രസ് നേതാക്കൾ രം​ഗത്തെത്തി. വിജയത്തിന്റെ ക്രെഡിറ്റ്...

കൊയിലാണ്ടി: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും ബിജെപിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. എളാട്ടേരിയിൽ സംഘടിപ്പിച്ച അനുമോദന സായാഹ്നം സംസ്ഥാന വക്താവ് അഡ്വ. വി...