KOYILANDY DIARY.COM

The Perfect News Portal

Month: June 2025

കൊയിലാണ്ടി: മൂടാടി ഗ്രാമ പഞ്ചായത്തിൽ നീന്തൽ കുളം നിർമ്മിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിൽ NH ബൈപാസിനോട് ചേർന്ന പുറക്കൽ അത്താണി കുളം പഞ്ചായത്ത് ഫണ്ടിൽ നവീകരിച്ചാണ് നീന്തൽ കുളമാക്കി...

തൃശൂര്‍ കൊടകരയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണം മൂന്നായി. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയ രാഹുല്‍, അലീം, റൂബല്‍ എന്നീ മൂന്ന് പേരും മരിച്ചു. ഇവർ പശ്ചിമബംഗാള്‍...

കോഴിക്കോട്: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ ജീവിതോത്സവം ക്യാമ്പയിനുമായി ഹയർ സെക്കണ്ടറി എൻ എസ് എസ്. ജീവിതോത്സവം ക്യാമ്പയിനിന്റെ കോഴിക്കോട് ജില്ലാ തല ഉദ്ഘാടനം അസിസ്റ്റന്റ് കമ്മീഷണർ...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷകരുടെ സംഗമം കൊടക്കാട്ടു മുറി വീവൺ കലാസമിതി ഹാളിൽ നടന്നു. കൊയിലാണ്ടി നഗരസഭ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട്...

ഉളളിയേരി: ലഹരി വിരുദ്ധ ദിനത്തിൻറെ ഭാഗമായി ഉള്ളിയേരിയിലെ വ്യാപാരികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന 2 മില്ല്യൻ പ്ലഡ്ജ് പരിപാടിയുടെ ഭാഗമായാണ് പബ്ലിക്...

അരിക്കുളം: മുൻ സിപിഐ(എം) നേതാവും അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന കാഞ്ഞിരക്കണ്ടി കെ.കെ. നാരായണൻ (77) അന്തരിച്ചു. ശവസംസ്ക്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. 1975 മുതൽ...

കോഴിക്കോട് : തിരുവങ്ങൂർ ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം സമുചിതമായി ആഘോഷിച്ചു. പ്രിൻസിപാൾ, ഹെഡ് മാസ്റ്റർ, എസ്.എം.സി അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ, അധ്യാപകർ, വിദ്യാർഥികൾ...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ സേ നോ ടു ഡ്രഗ്സ് 'സ്റ്റിക് ഓൺ ടു ലൈഫിന് ' ലോക ലഹരി വിരുദ്ധ ദിനത്തിൽ തുടക്കം കുറിച്ചു. കുട്ടികളും,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 27 വെളളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സിഡിഎസ്-ൻ്റെ നേതൃത്വത്തിൽ വായനദിനാചാരണത്തോടനുബന്ധിച്ച് ബാലസഭ  കുട്ടികൾക്ക് വാനോളം വായന സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപാട്ട് ഉദ് ഘടനം ചെയ്തു സംസാരിച്ചു....