KOYILANDY DIARY.COM

The Perfect News Portal

Day: June 30, 2025

കൊയിലാണ്ടി: KSSPU ചേമഞ്ചേരി യൂണിറ്റ് കൺവെൻഷൻ പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ നടന്നു. KSSPU കോഴിക്കോട് ജില്ലാ സെക്രട്ടറി സി. അശോകൻ മാസ്റ്റർ സംഘടനാ കാര്യങ്ങൾ വിശദീകരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തെ പിന്തുടര്‍ന്ന അഞ്ചുപേര്‍ പിടിയിൽ. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് നടക്കാവ്...

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. മരുന്നുകളോട് വിഎസ് പ്രതികരിക്കുന്നുണ്ട്. എന്നാൽ രക്തസമ്മർദ്ദവും വൃക്കകളുടെ...

കാലിക്കറ്റ് സർവകലാശാല പരീക്ഷാ കൺട്രോളർ ആയി നിയമിതനായ ഡോ. പി. സുനോജ് കുമാറിന് ജന്മനാട്ടിൽ ആവേശകരമായ സ്വീകരണം നൽകി. ചെട്ടികുളം എ.കെ.ജി ലൈബ്രറി & സ്റ്റഡി സെൻ്റർ...

റവാഡ ചന്ദ്രശേഖർ സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി. പ്രത്യേക മന്ത്രിസഭ യോഗത്തിൽ ആണ് തീരുമാനം. 1991 ബാച്ച് കേരളാ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഇന്റലിജൻസ് ബ്യൂറോ ആസ്ഥാനത്ത്...

മേപ്പയ്യൂർ: പ്രമുഖ സ്വാതന്ത്ര്യ സമര സേനാനി അയ്യറോത്ത് കുഞ്ഞിക്കണ്ണൻ നമ്പ്യാർ (104) നിര്യാതനായി. സംസ്കാരം: ഇന്ന് (തിങ്കളാഴ്ച) വൈകീട്ട് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി...

പയ്യോളി: സ്വാതന്ത്ര്യസമര പോരാളിയും, പ്രമുഖ ഗാന്ധിയനും, മുൻ കെപിസിസി പ്രസിഡണ്ടുമായിരുന്ന സി കെ ഗോവിന്ദൻ നായരുടെ 61-ാം അനുസ്മരണം പയ്യോളിൽ നടന്നു. പയ്യോളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ...

ഉള്ള്യേരി: പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണമെന്നും ക്ഷാമാശ്വാസ കുടിശ്ശികകൾ ഉടൻ ലഭ്യമാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ മൊടക്കല്ലൂർ യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത്...

ഉള്ള്യേരി: പുത്തഞ്ചേരി കൂമുള്ളി - പുത്തഞ്ചേരി - ഒള്ളൂർ റോഡ്‌ നിർമ്മാണത്തില്‍ ഉള്ളിയേരി ഗ്രാമപഞ്ചായത്തിന്റെ  അനാസ്ഥയ്ക്കും ക്രമക്കേടിനുമെതിരെ ഉള്ളിയേരി മണ്ഡലം കോൺഗ്രസ്‌ 12-ാം വാർഡ്  കമ്മിറ്റിയുടെ നേതൃത്വത്തിൽ...

അരിക്കുളം: അരിക്കുളം ചെറിയ പുല്ലാളി രാജൻ (72) നിര്യാതനായി. പരേതരായ കരുണാകരൻ കിടാവിന്റെയും ലീലാവതി അമ്മയുടെയും മകൻ ആണ്. ഭാര്യ: പുഷ്പ. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: നിർമ്മല,...