KOYILANDY DIARY.COM

The Perfect News Portal

Day: June 21, 2025

സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 200 രൂപ വര്‍ധിച്ച് 73,880 രൂപയായി. ഗ്രാമിന് ആനുപാതികമായി 25 രൂപയാണ് വര്‍ധിച്ചത്. 9235 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

വയനാട് പുനരധിവാസ ടൗണ്‍ഷിപ്പില്‍ വീട് തെരഞ്ഞെടുക്കാത്ത 104 കുടുംബങ്ങള്‍ക്ക് 15 ലക്ഷം രൂപ വീതം വിതരണം ചെയ്തു. ആകെ വിതരണം ചെയ്തത് 16. 05 കോടി രൂപയാണ്....

തമിഴ്‌നാട് വാല്‍പ്പാറയില്‍ നാല് വയസുകാരിയെ പുലി പിടിച്ചു. കുട്ടിയെ കണ്ടെത്താന്‍ തെരച്ചില്‍ ഊര്‍ജിതമാക്കി വനം വകുപ്പും പൊലീസും. ഝാർഖണ്ഡ് സ്വദേശികളായ മനോജ് ഗുപ്ത – മോനിക്ക ദേവി...

അഹമ്മദാബാദ് വിമാന അപകടത്തില്‍ ഡിഎന്‍എ ഫലം കാത്ത് നിരവധി കുടുംബങ്ങള്‍. ഇതുവരെ 223 പേരുടെ മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഗുജറാത്ത് സര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം ഇനിയും അന്‍പതോളം പേരെ...

സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം ഇന്ന് പുനരാരംഭിക്കും. ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് 61 രൂപയാണ്. വൈദ്യുതി ഇല്ലാത്ത കുടുംബങ്ങള്‍ക്ക് ആറ് ലിറ്റര്‍ മണ്ണെണ്ണയും, എഎവൈ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും...

എലത്തൂർ: സംസ്ഥാന വനിതാ കമീഷൻ സംഘടിപ്പിക്കുന്ന തീരദേശ മേഖലാ ദ്വിദിന ക്യാമ്പിന് എലത്തൂരിൽ തുടക്കമായി. സേതൂ സീതാറാം എൽപി സ്‌കൂളിൽ വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി...

വാകയാട്: വിദ്യാർത്ഥികളിൽ വനസംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിന്‌ വനംവകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം നടപ്പാക്കുന്ന വിദ്യാവനം പദ്ധതി വാകയാട് ഹയർ സെക്കണ്ടറി സ്കൂളിൽ മന്ത്രി എ കെ ശശീന്ദ്രൻ...

കോഴിക്കോട് നഗരത്തിൽ വൻ കഞ്ചാവ് വേട്ട. സംഭവത്തിൽ രണ്ട് ഒഡീഷ സ്വദേശികൾ പിടിയിലായി. കോഴിക്കോട് എരഞ്ഞിപ്പാലം – കാരപ്പറമ്പ് ചക്കിട്ടഇട റോഡിൽ സ്ഥിതി ചെയ്യുന്ന വാടക വീട്ടിൽ...

കെ എസ് ആർ ടി സി ബസിൽ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വടകര സ്വദേശി സവാദ് ആണ് തൃശൂരിൽ അറസ്റ്റിലായത്. തൃശൂർ ഈസ്റ്റ് പൊലീസിൽ...

ഓൺലൈൻ തട്ടിപ്പിനിരയായി ഗായിക അമൃത സുരേഷ്. 45,000 രൂപയാണ് അമൃത സുരേഷിന് നഷ്ടമായത്. വാട്സാപ്പിലൂടെ അടുത്ത ബന്ധുവിന്റെ പേരിൽ പണം ആവശ്യപ്പെട്ട സന്ദേശം വന്നു. വേറൊരു യുപിഐ...