കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ഈ വർഷം മുതൽ വയോജനങ്ങൾക്കും യോഗ പരിശീലനം ആരംഭിക്കുന്നു. കഴിഞ്ഞ നാല് വർഷമായി വനിത യോഗ പരിശീലനം വിജയകരമായതിനെ...
Day: June 21, 2025
ഈ വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ സമയം ഇന്ന്. ജ്യോതിശാസ്ത്രപരമായി വേനല്‍ക്കാലത്തിന്റെ തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. വടക്കന്‍ അര്‍ധഗോളത്തിലായിരിക്കും പകലിന് നീളം കൂടുക. സൂര്യന്‍ ഉച്ചയ്ക്ക് ആകാശത്തിലെ...
ടെഹ്‌റാൻ: ഇറാനിൽ ഭൂചലനം. വെള്ളിയാഴ്‌ച രാത്രി റിക്‌ടർ സ്‌കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. സെംനാനിന് 35 കിലോമീറ്റർ താഴെയായിരുന്നു...
മലയാളത്തിന്റെ അതുല്യനടന്‍ ജഗതി ശ്രീകുമാറിനെ യാത്രക്കിടെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് എറണാകുളത്തേക്കുള്ള യാത്രക്കിടെയായിരുന്നു അദ്ദേഹത്തെ കണ്ടതെന്നും സുഖവിവരങ്ങള്‍ അന്വേഷിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ...
കോഴിക്കോട് നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം 2.5kg കഞ്ചാവുമായി 2 പേർ പിടിയിലായി. പട്രോളിംഗിങ്ങിനിടെ നടക്കാവ് പോലീസ് ആണ് പിടിച്ചത്. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സൽമാനുൽ ഫാരിസ്,...
തിരുവനന്തപുരം : സവിശേഷ വിദ്യാലയങ്ങളിലെ കുട്ടികൾക്കായി പ്രത്യേക പാഠപുസ്തകങ്ങൾ തയാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഭിന്നശേഷി മേഖലയും, അതിഥി തൊഴിലാളികളുടെ കുട്ടികളെയും ചേര്‍ത്തു നിര്‍ത്തുന്നതിന് സമഗ്രമായ...
കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ്റ്സ് അസോസിയേഷനും, വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് നടത്തിവരുന്ന കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവെല്ലിന്റെ മെഗാ നറുക്കെടുപ്പ് 23 ന് തിങ്കളാഴ്ച വൈകീട്ട് കൊയിലാണ്ടി...
പരാതികളില്ലാതെ സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം നടത്താൻ സാധിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒരു ലക്ഷത്തിലേറെ പ്ലസ് വണ്‍ സീറ്റുകള്‍ ഒഴിവുണ്ട്....
കൊയിലാണ്ടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി ഓട്ടോ സെക്ഷൻ (സിഐടിയു) നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബസ്സ്സ്റ്റാൻ്റ് ലിങ്ക് റോഡിലെ വെള്ളക്കെട്ട് ഡ്രൈനേജ് നിർമിച്ച് ഒഴിവാക്കുക,...
സമഗ്രഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അക്കാദമിക മോണിറ്ററിംഗ് ശക്തമാക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ഉന്നത തല യോഗം തീരുമാനിച്ചുവെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതുവരെ...