തിരുവനന്തപുരം: വനത്തിൽ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിൻറെ തലയിൽ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനത്തിന് ഉള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ...
Day: June 15, 2025
തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ...
ദക്ഷിണ കാശിയായ കൊട്ടിയൂർ ക്ഷേത്രത്തിൽ വൻ തിരക്ക്. ഞായറാഴ്ച പതിനായിര കണക്കിന് ഭക്തജനങ്ങളാണ് കൊട്ടിയൂർ പെരുമാളിനെ ദർശിക്കാൻ എത്തിയത്. തിരക്ക് കാരണം ദർശനം നടത്താൻ മണിക്കുറുകളാണ് ഭക്ത...
കേരളത്തിൽ ഓടുന്ന ട്രെയിൻ സമയങ്ങളിൽ മാറ്റം. മൺസൂൺ ഷെഡ്യൂളിന്റെ ഭാഗമായാണ് ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നത്. കൊങ്കൺ വഴി സഞ്ചരിക്കുന്ന ട്രെയിനുകളിലാണ് മാറ്റം ഉണ്ടാവുക. പുതിയ സമയക്രമം...
തിക്കോടി കോടിക്കൽ ബീച്ചിന്റെ സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടവും തദ്ദേശ സ്വയംഭരണ സ്ഥാപനവും കാണിക്കുന്ന അനാസ്ഥ ദൗർഭാഗ്യകരം: വിപി ദുൽഖിഫിൽ. വയനാട് സ്വദേശികളായ നാലുപേർ ശക്തമായ...
സമൃദ്ധി ലോട്ടറി ഫലം ഇന്ന്. മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒരു കോടി രൂപയാണ് സമൃദ്ധി ലോട്ടറി ഒന്നാം സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനമായി 75 ലക്ഷം...
ഉത്തരാഖണ്ഡിലെ ഹെലികോപ്റ്റർ അപകടത്തിൽ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും മരിച്ചു. ഗൗരികുണ്ടിലെ ഉൾപ്രദേശത്താണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് അപകടമുണ്ടായത്. പൈലറ്റടക്കം ഏഴ് പേരാണ് ഹെലികോപ്ടറിൽ...
ആലപ്പുഴയിൽ മൂന്നംഗ സംഘം സഞ്ചരിച്ച കാർ കനാലിലേക്ക് മറിഞ്ഞു ഒരാൾ മരിച്ചു. തത്തംപള്ളി സ്വദേശി ലിജോയ് ആന്റണി (31) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്നവർ നീന്തി പുറത്തിറങ്ങി...
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. ഇന്ന് അഞ്ചു ജില്ലകളിൽ റെഡ് അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...