കോഴിക്കോട് വ്യാജ ഡോക്ടർ പിടിയിൽ. വയനാട്ടിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി ജോബിൻ ആണ് അറസ്റ്റിലായത്. പേരാമ്പ്ര മുതുകാട് സ്വദേശി മൂലയിൽ ജോബിനാണ് അറസ്റ്റിലായത്....
Day: June 12, 2025
കൊയിലാണ്ടി: കൊല്ലം - നെല്യാടി - മേപ്പയ്യൂർ റോഡ് വികസനത്തിനായി ഭൂമിയും,സ്വത്ത് വകകളും പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിനും വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുപ്രകാരം റോഡിനിരു വശമുള്ള വീടുകൾ, ആരാധാനലയങ്ങൾ,...
ഏജന്റുമാരുടെ ക്രമക്കേടുകൾ തടയുന്നതിനും സാധാരണക്കാർക്ക് തത്കാൽ ടിക്കറ്റ് പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നത്തിനും പരിഷ്ക്കരണങ്ങളുമായി ഇന്ത്യൻ റെയിൽവേ. റെയിൽവേ ജൂലൈ ഒന്നുമുതലാണ് മാറ്റങ്ങൾ കൊണ്ട് വരിക....
സംസ്ഥാനത്തെ അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്നത് തദ്ദേശ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന ജനറൽബോഡി ഉദ്ഘാടനം ചെയ്ത...
വയനാട് തലപ്പുഴയിലെ ജനവാസ മേഖലയിൽ നിലയുറപ്പിച്ച് കാട്ടാന. കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാനയാണ് താഴെചിറക്കര പ്രദേശത്തേക്ക് വീണ്ടും എത്തിയത്. കഴിഞ്ഞ പതിനെട്ട് ദിവസമായി തേയില തോട്ടമേഖലയായ താഴെചിറക്കര...
നിലമ്പൂർ ആയിഷക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ജനാധിപത്യ സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവാത്തതും സാംസ്കാരികമായി അധഃപതിച്ചതുമായ ഒരു പ്രവണതയാണിതെന്ന്...
കോഴിക്കോട് ബേപ്പൂർ തീരത്തിനടുത്ത് തീപിടിച്ച എംവി വാൻ ഹായ് കപ്പലിനെ പുറം കടലിലേക്ക് മാറ്റാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. പോർബന്ദറിലെ മറൈൻ എമർജൻസി റെസ്പോൺസ് സെൻ്റിൽ നിന്നുള്ള വിദഗ്ധരുടെ...
സ്വർണവിലയിൽ ഇന്നും വർധനവ്. പവന് 640 രൂപ വർധിച്ച് 72,800 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില. ഗ്രാമിന് 80 രൂപ കൂടി ഇന്ന് 9100 രൂപയാണ്. ...
ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ റാണിയായ എം എസ് സി ഐറിന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും. ജേഡ് സർവീസിന്റെ ഭാഗമായി എത്തിയ കപ്പലിൽ...
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി ജീവനക്കാർ. ഓ ബൈ ഓസിയിലെ ജീവനക്കാരായ ദിവ്യ, വിനീത, രാധകുമാരി എന്നിവരാണ് മുൻകൂർ ജാമ്യം...