ധനലക്ഷ്മി DL 5 ലോട്ടറിയുടെ ഫലം ഇന്ന് വൈകീട്ടോടെ അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 50 ലക്ഷവും...
Day: June 11, 2025
താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക്...
കൊയിലാണ്ടി: ചേമഞ്ചേരി വെറ്റിലപ്പാറ പുളിയത്താവിൽ രോഹിണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൾ: പരേതയായ മിനി. സഹോദരങ്ങൾ: പ്രഭാകരൻ (വടകര), ശ്രീനിവാസൻ, ദിനേശൻ, പുഷ്പലത (വെറ്റിലപ്പാറ),...
വടകര : വടകര വിദ്യഭ്യാസ ജില്ലയിൽ നിന്ന് വിരമിച്ച കായികാധ്യാപകരുടെ സംഗമം വടകര തേജസ് കോൺവെക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. നാഷണൽ വോളിബാൾ റഫറിയും എസ് എൻ കോളേജ്...
മേപ്പയ്യൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബികെഎംയു നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി. കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക സ്വകാര്യ മേഖലയിൽ പിന്നോക്ക...
പയ്യോളി: ഉടൻ റിലീസിനൊരുങ്ങുന്ന ചൂട്ട് സിനിമയുടെ പ്രിവ്യൂ ഷോ ജൂൺ 22, 29 തിയ്യതികളിൽ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം തെയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച്...
കൊയിലാണ്ടി: കോതമംഗലം, വടക്കേ കോട്ടയാടി ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: ബൈജു, ഷൈജു, ഷിനോജ്. മരുമകൾ: സ്വപ്ന.
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 11 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...