യുവേഫ നേഷൻസ് ലീഗ് കിരീടം ചൂടി പോർച്ചുഗൽ. നിശ്ചിത സമയവും എക്സ്ട്രാ ടൈമും കഴിഞ്ഞ് പെനാൽറ്റി ഷൂട്ടൗട്ടുവരെ നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു പോർച്ചുഗൽ കിരീടം സ്വന്തമാക്കിയത്. മൂന്നിനെതിരെ...
Day: June 9, 2025
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എം എസ്‍ സി ഐറിന വിഴിഞ്ഞം തീരത്തേയ്ക്ക്. കപ്പലിനെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിക്കുന്നു. ഉടൻ കപ്പൽ തീരത്ത് നങ്കൂരമിടും....
കൊയിലാണ്ടി: മുചുകുന്ന് പാച്ചാക്കൽ പട്ടേരി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) നിര്യാതനായി. പിതാവ്: പട്ടേരി നാരായണൻ നായർ. മാതാവ്: മാതു അമ്മ. ഭാര്യ: ശോഭ. മക്കൾ:...
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം. ജൂലൈ 31 വരെ 52 ദിവസത്തേക്ക് ആണ് ട്രോളിംഗ് നിരോധനം. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും...
വഴിക്കടവിലെ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവത്തിൽ പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു. മൃഗ വേട്ട നടത്തിയതിനാണ് കേസെടുത്തത്. ഇയാൾക്കെതിരെ മൂന്നുവർഷം വരെ തടവ്...
ഭാഗ്യതാര BT-6 ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ടിക്കറ്റുവില 50 രൂപയാണ്....
ലോക പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ നടൽ ഏരിയ തല ഉദ്ഘാടനം ബാലസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗങ്ങളായ തേജുസുനിലും ആര്യനന്ദയും സംയുക്തമായി നിർവഹിച്ചു. ബാലസംഘം പയ്യോളി ഏരിയിലെ...
കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ കൊട്ടിയൂർ നട തുറക്കുന്നതിനോടനുബന്ധിച്ച് ഇടവമാസത്തിലെ ചോതി നാളിൽ അഖണ്ഡനാമജപയജ്ഞം നടത്തി. വിശേഷാൽ പൂജകളും പ്രസാദ ഊട്ടും നടന്നു. കോറുവീട്ടിൽ ലീല, വിജയലക്ഷ്മി...
കൊയിലാണ്ടി നഗരസഭ ബഡ്സ് റിഹാബിലിറ്റേഷൻ സെന്‍ററിലേക്ക് കുടുംബശ്രീ അനുവദിച്ച സപ്ലിമെന്ററി ഗ്രാൻഡ് ഫണ്ടിൽ നിന്നും കുട്ടികളുടെ സാങ്കേതിക വിജ്ഞാനം പരിപോഷിപ്പിക്കുന്നതിനും തൊഴിൽപരമായ സാധ്യതകൾ കണ്ടെത്തുന്നതിനും ആയി കമ്പ്യൂട്ടറുകൾ...
കേരളത്തിലെ ഇടതുപക്ഷ സർക്കാർ PSC യെ നോക്കുകുത്തിയാക്കി പിൻവാതിൽ നിയമനം നടത്തുകവഴി കേരളത്തിലെ യുവജനങ്ങളെയാകെ വഞ്ചിച്ചിരിക്കുകയാണെന്ന് റവലൂഷണറി യൂത്ത് ഫ്രണ്ട് (R Y F ) സംസ്ഥാന...