KOYILANDY DIARY.COM

The Perfect News Portal

Day: June 3, 2025

ഇന്ന് ലോക സൈക്കിള്‍ദിനം. ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലാണ് ദിനാചരണം. സൈക്ലിംഗ് പതിവായി ചെയ്യുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് ആരോ​ഗ്യ വിദഗ്ധർ പറയുന്നു. പതിവ്...

പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർത്ഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ...

അസറ്റ് പ്രതിഭാ സംഗമം പേരാമ്പ്രയുടെ വിജയാഘോഷമായി മാറി. അസറ്റ് സ്റ്റാർസ് പ്രതിഭാ പോഷണ പദ്ധതിയുടെ പുതിയ ബാച്ചും, അസറ്റ് സ്കോളർഷിപ്പ് പരീക്ഷയും പ്രഖ്യാപിച്ചു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ...

കൊയിലാണ്ടി: കൊല്ലം യു.പി സ്കൂളിലെ പ്രവേശനോത്സവം സഹകരണ വകുപ്പ് ജോ. ഡയറക്ടറും പൂർവ വിദ്യാർത്ഥിയുമായ എ. വി. ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ. ടി....

സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല....

ചിങ്ങപുരം: വന്മുകം - എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ പ്രവേശനോത്സവം നടത്തി.വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. പ്രശസ്ത മജീഷ്യൻ കെ.കെ. കടത്തനാട് മാജിക്...

ഡല്‍ഹിയിലെ മുതിർന്ന ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥന്‍റെ വസതികളിൽ നടത്തിയ റെയ്ഡുകളിൽ പിടിച്ചെടുത്തത് 3.5 കോടി രൂപയുടെ നോട്ടുകെട്ടുകളും സ്വർണ്ണാഭരണങ്ങളും പിടികൂടി. ഡൽഹി, മുംബൈ, പഞ്ചാബ്...

ബാലുശ്ശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷനെ (56) തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഉള്ള്യേരി മാമ്പൊയില്‍ മാതാം തോട്ടിലാണ് ലോഹിതാക്ഷനെ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി വീട്ടില്‍ നിന്നും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 3 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...