KOYILANDY DIARY.COM

The Perfect News Portal

Day: June 2, 2025

സ്വർണവിലയിൽ ഇന്ന് വർധനവ്. 240 രൂപ വർധിച്ച് 71,600 രൂപയാണ് ഇന്നത്തെ വില. ഒരു ​ഗ്രാമിന് 30 രൂപ വർധിച്ച് 8,950 രൂപയും ആയിട്ടുണ്ട്. രാജ്യാന്തര തലത്തില്‍...

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. കൊവിഡ് ബാധിതരുടെ എണ്ണം 3758 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റുകള്‍ നടക്കുന്ന കേരളത്തിലാണ് കൂടുതല്‍ കേസുകള്‍. 362 പുതിയ...

ഭാ​ഗ്യതാര BT-5 ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ഭാ​ഗ്യതാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപ ആക്കിയപ്പോൾ, ടിക്കറ്റുവില 50...

കോഴിക്കോട് കൊടുവള്ളിയില്‍ അന്നുസ് റോഷനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് നിയാസാണ് പിടിയിലായത്. കേരള കര്‍ണാടക അതിര്‍ത്തിയിലാണ് പ്രതി പിടിയിലായത്. പിടിയിലായത്...

. കൊയിലാണ്ടി: ദേശീയ പാതയിൽ അരങ്ങാടത്ത് വൻമരം കടപുഴകി വാഹനങ്ങളിലേക്ക് വീണു. കാർ തകർന്നു. സ്കൂട്ടർ യാത്രക്കാരന് പരിക്ക്. കൊയിലാണ്ടിയിലാകെ ഗതാഗതക്കുരുക്ക്. ദേശീയ പാതയിലെ ഗതാഗതം മുത്താമ്പി...

ചേമഞ്ചേരി: ക്ഷീരദിനം 2025 ന്റെ ഭാഗമായി പന്തലായനി ക്ഷീരവികസന യൂണിറ്റ് ജൂൺ 1ന് അഭയം റെസിഡൻഷ്യൽ കെയർ ഹോമിൽ പാൽ പായസം നൽകി ആഘോഷിച്ചു. പന്തലായനി ബ്ലോക്ക്‌...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജൂണ്‍ 2 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...