കൊയിലാണ്ടി: ഐ എൻ എൽ കൊയിലാണ്ടി നിയോജക മണ്ഡലം മെമ്പർഷിപ്പ് കൺവെൻഷൻ കരീംക്ക ഹോട്ടലിൽ ചേർന്നു. ജില്ലാ ട്രഷറർ പി എൻ കെ അബ്ദുള്ള കൺവെൻഷൻ ഉദ്ഘാടനം...
Day: June 2, 2025
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു...
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് നിലമ്പൂര്‍ തഹസില്‍ദാറിന് മുന്‍പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എ വിജയരാഘവനും പി കെ സൈനബയ്ക്കുമൊപ്പം പ്രകടനവുമായി വന്നാണ് പത്രിക...
കൊയിലാണ്ടിയിൽ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ ഹംസ (60) ആണ് മരിച്ചത്. കൊയിലാണ്ടി ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയതായിരുന്നു. ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടതിനെ തുടർന്ന്...
ഓപ്പറേഷൻ സിന്ദൂറിനുശേഷം, 2,000-ത്തിലധികം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ ഇന്ത്യ മടക്കി അയച്ചു. 2000ത്തോളം പേർ സ്വമേധയ മടങ്ങി പോകാൻ തയ്യാറായതായും റിപ്പോർട്ട്. ത്രിപുര, മേഘാലയ, അസം എന്നിവിടങ്ങളിലെ...
കോഴിക്കോട്: ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം...
കൊയിലാണ്ടി: പ്രവേശനോത്സവത്തിൻ്റെ നിറംകെടുത്തി ദേശീയപാതയിലെ ഗതാഗതക്കുരുക്ക്. ദേശീയപാതയിൽ അരങ്ങാടത്ത് മരം പൊട്ടി വീണ് ഗതാഗതം മുടങ്ങിയതോടെ സ്കൂൾ തുറക്കുന്ന ദിവസംതന്നെ വിദ്യാർത്ഥികളും അധ്യാപകരും വഴിയിൽ കുടുങ്ങിയത്. പല...
കൊച്ചിയിൽ കപ്പൽ മുങ്ങിയ സംഭവം, ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളെ ഗുരുതരമായി ബാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ. മാലിന്യങ്ങൾ ലക്ഷദ്വീപ് അടക്കം രാജ്യത്തെ തീരപ്രദേശങ്ങളിലേക്ക് വ്യാപിക്കുമെന്ന് ഹരിത ട്രൈബ്യൂണൽ പ്രിൻസിപ്പൽ...
നോർവേ ചെസ് 2025 ടൂർണമെന്റിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ മുൻലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തി നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ്. ആറാം റൌണ്ടിലാണ് കാൾസണെതിരെ...
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിലെ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ നൈപുണി വികസന കേന്ദ്രം കൊയിലാണ്ടി നിയോജകമണ്ഡലം എം.എൽ.എ കാനത്തിൽ ജമീല ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ...