KOYILANDY DIARY.COM

The Perfect News Portal

Month: May 2025

മലമ്പുഴ ഡാമിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. പാലക്കാട് പൂളക്കാട് സ്വദേശി നസീഫിൻ്റെ മക്കൾ മുഹമ്മദ് നിഹാൽ, ആദിൽ എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് ഇരുവരും കുളിക്കാൻ ഇറങ്ങിയത്....

മലയാള ​ഗാനങ്ങൾ പാടി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് കിലി പോള്‍ എന്ന ടാന്‍സാനിയന്‍ ഇന്‍ഫ്‌ളുവന്‍സര്‍. ഇന്ത്യന്‍ പാട്ടുകള്‍ക്ക് അനുസരിച്ചുള്ള ഡാന്‍സും ലിപ്‌സിങ്കുമാണ് കിലി പോളിനെ...

മലപ്പുറത്ത് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ പരിശോധനാ ഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനില്‍ തന്നെ തുടരണമെന്ന് ആരോഗ്യ വകുപ്പ്. പുതിയതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. നിപ ബാധിച്ച...

മേപ്പയൂർ: കൊഴുക്കല്ലൂർ ചെറുവത്ത് കേളപ്പൻ (82) നിര്യാതനായി. മേപ്പയൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ജീവനക്കാരനും മേപ്പയൂർ കോ. ഓപ്ടൗൺ ബേങ്ക് മുൻ ഡയരക്ടരുമാണ്. ഭാര്യ: ജാനു....

കോഴിക്കോട് ഡിവൈഡറിൽ ഇടിച്ച് കാർ കത്തി. അറപ്പുഴ പാലത്തിന് സമീപം ദേശീയപാതയിൽ ആയിരുന്നു അപകടം. അപകടത്തില്‍ പരുക്ക് പറ്റിയ കാറിലുണ്ടായിരുന്നയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലർച്ചെ 5...

മലപ്പുറം കാളികാവിൽ ടാപ്പിംഗിനിറങ്ങിയ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാളികാവ് കല്ലാമൂല സ്വദേശി ഗഫൂർ ആണ് മരിച്ചത്. വന്യജീവിയുടെ ആക്രമണമാണെന്നാണ് സംശയം. ആർ ആർ ടി പരിശോധനയിലാണ് മൃതദേഹം...

കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് ഇന്ന് ജമ്മു കാശ്മീർ സന്ദർശിക്കും. സംയുക്തസേന മേധാവി ദുബേന്ദ്ര ദ്വിവേദികൊപ്പമാണ് രാജ്നാഥ് സിംഗ് ജമ്മു കാശ്മീരിൽ എത്തുന്നത്. അതിർത്തി...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലിലാണ് ഏറ്റുമുട്ടല്‍. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍. വനമേഖലയോട്...

ബേപ്പൂർ: ആഴക്കടലും തീരക്കടലും ഒരുപോലെ അരിച്ചുപെറുക്കിയുള്ള അനധികൃത മത്സ്യബന്ധനവും വളം നിർമാണത്തിനായുള്ള മത്സ്യക്കടത്തും വ്യാപകം. ബേപ്പൂർ ഹാർബർ കേന്ദ്രീകരിച്ച് ഒരുവിഭാഗം ബോട്ടുകളും വള്ളങ്ങളുമാണ് ടൺ കണക്കിന് ചെറുമത്സ്യങ്ങളും...