KOYILANDY DIARY.COM

The Perfect News Portal

Month: May 2025

കോഴിക്കോട് താമരശ്ശേരിയിൽ 950 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി. പുല്ലാഞ്ഞിമേട് – കോളിക്കൽ റോഡിൽ റോഡിൽ വിനയ ഭവൻ സെമിനാരിക്ക് മുൻവശത്തായുള്ള വനത്തിൽ താമരശ്ശേരി എക്സൈസ് സംഘം...

ഇ.ഡി കേസ് ഒഴിവാക്കുന്നതിന് 2 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇ.ഡി ഏജന്റുമാർ വിജിലൻസ് പിടിയിൽ. എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്...

കോഴിക്കോട്: വെള്ളയിൽ പോലീസ് സ്റ്റേഷൻ പരിധിയിൽ നിർത്തിയിട്ട ഓട്ടോറിക്ഷയിൽ നിന്നും ബാറ്ററി മോഷണം നടത്താൻ ശ്രമിച്ച പ്രതി പിടിയില്‍. കൊയിലാണ്ടി ചെറിയമങ്ങാട് സ്വദേശി ഫിഷർമെൻ കോളനിയിൽ അനീഷ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 17 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: AIDWA കൊയിലാണ്ടി ഏരിയാ കാൽനട പ്രചരണ ജാഥ ആരംഭിച്ചു. തണ്ടയിൽ താഴെ നിന്ന് ആരംഭിച്ച ജാഥ ജില്ലാ സെക്രട്ടറി ഡി. ദീപ ഏരിയ സെക്രട്ടറി ബിന്ദു...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  മെയ്‌ 17 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30 am to 12:30...

കൊയിലാണ്ടി: എസ്.എസ്.എൽ.സി, യു എസ്.എസ് ഉന്നത വിജയം നേടിയ പന്തലായനി ഗവ. ഹൈസ്ക്കൂൾ പി.ടി.എ നഗരത്തിൽ പായസം വിതരണം നടത്തി വിജയാഹ്ളാദം പങ്കുവെച്ചു. എസ്.എസ്.എൽ.സി 100% വിജയത്തോടൊപ്പം...

താമരശ്ശേരി ഷഹബാസ് കൊലക്കേസ് പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ചത് നിയമവിരുദ്ധമെന്ന് ബാലാവകാശ കമ്മീഷൻ. പരീക്ഷ നടത്താൻ അനുമതി നൽകിയ ബോർഡിന് ഫലം തടഞ്ഞ് വെക്കാൻ അധികാരമില്ലെന്ന് ബാലാവകാശ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍. ലക്ഷങ്ങൾ മൂല്യം വരുന്ന വിദേശ കറൻസിയുമായിട്ടാണ് യുവതി പിടിയിലായത്. 2 ലക്ഷം സൗദി റിയാൽ ആണ് കസ്റ്റംസ് പിടികൂടിയത്....

പാലക്കാട് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവപരന്ത്യവും കഠിന തടവും ശിക്ഷയും വിധിച്ചു. നെല്ലായ സ്വദേശിയെയാണ് വിവിധ വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്. പാലക്കാട് പോക്സോ കോടതിയുടേത് ആണ്...