മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെയുള്ള ദുരന്തമുഖങ്ങളിലെ അഗ്നിരക്ഷാ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ടെലിവിഷനില്‍ മാത്രം കണ്ടിട്ടുള്ളവര്‍ക്ക് ഇനി നേരിട്ട് കാണാം, അടുത്തറിയാം. തിരുവനന്തപുരം കനകക്കുന്നിലെ എന്‍റെ കേരളം പ്രദര്‍ശന വിപണന...
Month: May 2025
നവകേരളം യാഥാര്‍ത്ഥ്യമാവണമെങ്കില്‍ ജാതിമതഭേദ ചിന്തയില്ലാത്ത മനുഷ്യരുണ്ടാകണമെന്നും. എന്നാൽ മനഃപൂർവമായ നിലയിൽ നാടിനെ പുറകോട്ട് കൊണ്ടുപോവാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ നാലാം...
തീപിടുത്തമുണ്ടായ കാലിക്കറ്റ് ടെക്സ്റ്റെയിൽസിന് ഫയർ എൻഒസി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയർ ഓഫിസർ കെ. എം. അഷറഫ് അലി. തീപിടുത്തത്തിൽ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ല. ഫോറൻസിക് വിഭാഗമാണ് വ്യക്തത...
ദലിത് യുവതിയെ കസ്റ്റഡിയിലെടുത്ത് മാനസികമായി പീഡിപ്പിച്ച സംഭവത്തിൽ നടപടിയെടുത്ത് സർക്കാർ. പേരൂർക്കട എസ്ഐ എസ് ഡി പ്രസാദിനെ സസ്പെൻഡ് ചെയ്തു. മോഷണക്കുറ്റം ആരോപിച്ചുള്ള വ്യാജ പരാതിയിൽ പൊലീസ്...
കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികൾക്ക് നീന്തൽ പരിശീലനം ആരംഭിച്ചു. കൊല്ലം ചിറയിൽ ഏഴു ദിവസം നടത്തിവരുന്ന പരിശീലന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ...
കൊയിലാണ്ടി: നന്തിയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്തിൽ സജീവൻ (55) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന 5 പേർ...
ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച കേസിൽ പ്രതി ബെയ്‌ലിൻ ദാസിന് ജാമ്യം. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 12 ആണ് ജാമ്യം അനുവദിച്ചത്. പ്രതിക്ക്...
തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കണ്ടറി/ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ ഫലം മെയ് 22 പ്രഖ്യാപിക്കും. ഉച്ചയ്ക് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. മൂല്യ നിർണയം...
. കൊയിലാണ്ടി: അരിക്കുളത്ത് കിണറിന് ആൾമറ കെട്ടുന്നതിനിടെ വീണ് പരിക്കേറ്റയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9 മണിയോടുകൂടിയാണ് അരിക്കുളം അരിച്ചാൽ മീത്തൽ മോഹനൻ എന്നയാളുടെ വീട്ടിലെ...
കണ്ണൂർ: റാപ്പർ വേടൻ ആധുനിക സംഗീതത്തിന്റെ പടത്തലവനാണെന്നും വേടനെ ആർഎസ്എസ് വേട്ടയാടുകയാണെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ്റേതെന്നും അദ്ദേഹം...