KOYILANDY DIARY.COM

The Perfect News Portal

Month: May 2025

പയ്യോളി: ഹയർസെക്കൻഡറി പരീക്ഷയിൽ തിളക്കമാർന്ന വിജയവുമായി സി.കെ.ജി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ. 95 % വിജയം കരസ്ഥമാക്കിയാണ് മേലടി സബ് ജില്ലയിൽ തുടർച്ചയായി വീണ്ടും ഒന്നാം സ്ഥാനം...

പത്തനംതിട്ടയിൽ 17 വയസ്സുകാരിയെ മുത്തഛന് മുന്നിൽ തീ കൊളുത്തിക്കൊന്ന കേസിൽ ആൺസുഹൃത്തിന് ജീവപര്യന്തം കഠിന തടവ്. നാലുലക്ഷം രൂപ പിഴയടയ്ക്കണമെന്നും കോടതി വിധിച്ചു. പിഴത്തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക്...

ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യയുടെ പുതിയ നായകനായി തെരഞ്ഞെടുത്തു. ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനായും തെരഞ്ഞടുത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം...

കണ്ണൂരില്‍ 8 വയസുകാരിയെ അച്ഛന്‍ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആവശ്യമായ ഇടപെടല്‍ നടത്താന്‍ ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത...

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. കണ്ണൂർ,...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം...

പ്ലസ് ടു റിസൾട്ടിലും 51 ഫുൾ എ പ്ലസ്സുമായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാമത്. സയൻസ് വിഭാഗത്തിൽ 99%...

കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2025 ചേമഞ്ചേരി സി ഡി എസിന് അഭിമാന വിജയം. സർഗോത്സവത്തിൽ മാറ്റുരച്ച 77 ഗ്രാമ പഞ്ചായത്തുകളിൽ ചേമഞ്ചേരി ഒന്നാം സ്ഥാനം...

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും....

കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ...