KOYILANDY DIARY.COM

The Perfect News Portal

Month: May 2025

14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ...

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ...

ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളല്‍ ഉണ്ടായത്. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് വിള്ളൽ...

ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാൻ കൊല്ലപ്പെട്ടത്. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....

കുട്ടികളുടെ സുരക്ഷിതത്വം സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്നും ഈ മാസം 30-നകം സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി. ഈ അധ്യയന വര്‍ഷം മുതല്‍ പഠനരീതിയില്‍ അടക്കം മാറ്റം...

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 360 രൂപ വർധിച്ച് 71,960 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 8995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്...

കൊച്ചി തീരത്ത് അപകടത്തില്‍ പെട്ട കപ്പലില്‍ നിന്നും കൊല്ലം ജില്ലയുടെ വിവിധ തീരദേശ മേഖലകളില്‍ വന്നടിഞ്ഞ കണ്ടെയ്‌നറുകള്‍ സുരക്ഷിതമായി നീക്കം ചെയ്യുന്ന പ്രവൃത്തി ആരംഭിച്ചു. ആലപ്പാട്, നീണ്ടകര,...

സംസ്ഥാനത്ത് ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ട്രെയിൻ ഗതാഗതം താറുമാറായി. വിവിധ സ്ഥലങ്ങളിൽ റെയിൽവേ ട്രാക്കിൽ മരം വീണതോടെ പല ട്രെയിനുകളും മണിക്കൂറുകളോളം വൈകി ഓടുന്നു. വൈകി...

ആലപ്പുഴ: അഭ്യസ്‌തവിദ്യരായ യുവജനങ്ങൾക്ക്‌ കേരളത്തിൽ പുതിയ തൊഴിലുകൾ ഉണ്ടാകുന്നതിന്‌ ഉതകുന്ന ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തണമെന്ന്‌ ഡോ. ടി എം തോമസ്‌ ഐസക്‌. നിർമിതബുദ്ധി, റോബോട്ടിക്‌സ്‌, നാനോ...

സ്ത്രീ ശക്തി SS 469 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഭാഗ്യശാലിക്ക് 1 കോടി രൂപയണ് ഒന്നാം സമ്മാനമായി ലഭിക്കുക. 40...