മലപ്പുറം കാളികാവിലെ നരഭോജി കടുവയ്ക്കായി സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. കേരള എസ്റ്റേറ്റ് മേഖലയിലെ കൂട്ടിലാണ് പുലി അകപ്പെട്ടത്. രാവിലെ കടുവയ്ക്കായി തിരച്ചിലിനു എത്തിയ വനം വകുപ്പ്...
Day: May 30, 2025
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് എട്ട് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
തിക്കോടി: തിക്കോടി, മൂടാടി പഞ്ചായത്തുകളുടെ അതിർവരമ്പിൽ കിടക്കുന്ന കോടിക്കൽ കടപ്പുറം കടൽ തൊഴിലാളികളുടെ ഉപജീവന കേന്ദ്രമാണ്. എന്നാലിന്ന് ഇവിടം മാലിന്യ കൂമ്പാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്. കനത്ത മഴയും...
തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് വാർത്താ സമ്മേളനത്തിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. വെള്ളിയാഴ്‌ച ചേർന്ന സിപിഐ...
തെലങ്കാന സംസ്ഥാന പുരസ്കാരമായ ഗദ്ദർ അവാർഡ് സ്വന്തമാക്കി നടൻ അല്ലു അർജുൻ. പുഷ്പ 2 ദ് റൂളിലെ നടന്റെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. തെലങ്കാന സംസ്ഥാന അവാർഡുകൾ...
വിഴിഞ്ഞത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ച വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തഥയൂസ് ആണ് മരിച്ചത്. വിഴിഞ്ഞം മൗത്തിന് സമീപം ആണ് അപകടം....
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. 200 രൂപ കൂടി ഒരു പവന് 71,360 രൂപയായി. ഗ്രാമിന് 25 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 8920 രൂപയാണ് ഇന്ന് ഒരു...
വേടനെ ജാതീയമായി അധിക്ഷേപിച്ച കേസരി പത്രാധിപർ എൻ.ആർ. മധു പൊലീസിന് മുമ്പാകെ ഹാജരാകും. പോലീസ് നോട്ടീസ് പ്രകാരം ആണ് കിഴക്കേകല്ലട പൊലീസ് സ്റ്റേഷനിൽ ഹാജരാവുക. ഡിവൈഎഫ്ഐ കൊല്ലം...
മലപ്പുറം വളാഞ്ചേരി മുനിസിപ്പാലിറ്റി ഏരിയയില്‍ കണ്ടെത്തിയ നിപ വൈറസ് ബാധിച്ച വ്യക്തിയുടെ 2 സാമ്പിളുകള്‍ നെഗറ്റീവ് ആയതോടെ സാങ്കേതികമായി രോഗി നിപ അണുബാധ വിമുക്തയായതായി ആരോഗ്യ വകുപ്പ്...
മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ നിർമാണകമ്പനികൾക്കുണ്ടായത് ഗുരുതര വീഴ്‌ചയാണെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. കേന്ദ്ര സർക്കാരിനും കേരള ഹൈക്കോടതിയിലും സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. സംരക്ഷണ ഭിത്തിയടക്കം...