KOYILANDY DIARY.COM

The Perfect News Portal

Day: May 30, 2025

കൊയിലാണ്ടി താലൂക്കാശുപത്രിയിക്ക് മുമ്പിൽ കാർ ഇടിച്ച് തെറിപ്പിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുളിയഞ്ചേരി സ്വദേശി പുത്തൻപുരയിൽ ഗിരീഷ് (54) ആണ് പരിക്കേറ്റത്. രാത്രി 8 മണിയോടുകൂടിയാണ് അപകടം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30 am...

കൊയിലാണ്ടി: നവീകരണകലശം നടന്ന പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൻ്റെയും, പ്രാണപ്രതിഷ്ഠ നടത്തിയ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെയും ശ്രീകോവിൽ നട തുറക്കൽ ശനിയാഴ്ച പുലർച്ചെ 4.30 ന്. നടക്കും....

കൊയിലാണ്ടി നഗരസഭാ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ അതിദരിദ്ര വിഭാഗത്തിൽപ്പെട്ട മക്കൾക്കുള്ള പഠനസാമഗ്രികൾ വിതരണം ചെയ്തു. കുട്ടികൾക്ക് സാധനങ്ങൾ നൽകികൊണ്ട് ചടങ്ങ് നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട്...

ദുരിതാശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ചവ്യാധി പ്രതിരോധവും കോവിഡ് പ്രതിരോധവും വളരെ പ്രധാനമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മഴക്കാലമായതിനാല്‍ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ...

കൊയിലാണ്ടി: മുത്താമ്പി നിഷ നിവാസിൽ നാരായണൻ നായർ (77) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: നിധീഷ്, നിഷ (കോട്ടയ്ക്കൽ ആര്യ വൈദ്യശാല ഏജൻസി കീഴരിയൂർ). മരുമക്കൾ: ബിജിനി,...

കൊയിലാണ്ടി: വിയ്യൂർ പുനത്തിൽ പൊയിൽ ഭാസ്ക്കരൻ (70) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷിജ, ബൈജു (ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്). മരുമക്കൾ: ദേവാനന്ദ് (തിക്കോടി), ശ്രീഷ. സഹോദരങ്ങൾ:...

കൊയിലാണ്ടി: ദേശീയപാത പൊയിൽക്കാവിലെ റോഡ് ഗതാഗതം സുഗമമായി പുനസ്ഥാപിക്കുവാൻ അടിയന്തരമായും ഇടപെടണമെന്ന് ജില്ലാ കലക്ടറോടും, എൻ എച്ച് എ ഐ അധികൃതരോടും കരാർ കമ്പനിയായ വാഗാഡിൻ്റെ ബന്ധപ്പെട്ടവരോടും...

മറ്റ് ക്യാൻസറുകളെ പോലെ വായിലെ കാന്‍സറും (വദനാര്‍ബുദം) നേരത്തെ കണ്ടെത്തി ചികിത്സിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് നടത്തിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലി...

കോഴിക്കോട്: പെൺകുട്ടിയെ ശല്യം ചെയ്തുവെന്ന പരാതിയിൽ എലത്തൂർ പൊലീസ് വിളിച്ചുവരുത്തിയ മധ്യവയസ്കന്‍ പൊലീസുകാരെ ആക്രമിച്ചു. കേസിൽ കക്കോടി കൂടത്തും പൊയിൽ സ്വദേശി ഗ്രേസ് വില്ലയിൽ എബി അബ്രഹാം...