വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടനിറങ്ങും. ഇനി തുരങ്കപാത നിർമാണത്തിനുള്ള ടെണ്ടർ നടപടികളുമായി...
Day: May 29, 2025
അറബിക്കടലിൽ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു. കണ്ടെയ്നറുകൾ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുക. ഇതുവരെ അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ്...
കോഴിക്കോട് കൂടരഞ്ഞിയിൽ ഇറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലർച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലി എത്തിയത്. പുലിയുടെ സാന്നിധ്യത്തിൽ നായ കുരച്ചതോടെയാണ്...
കേണൽ സോഫിയ ഖുറേഷിക്കെതിരായ മധ്യപ്രദേശ് ബിജെപി മന്ത്രി വിജയ് ഷായുടെ പരാമർശത്തിൽ ഹൈക്കോടതി നടപടികൾ അവസാനിപ്പിക്കാൻ സുപ്രീംകോടതിയുടെ നിർദേശം. സമാന്തര നടപടികൾ ആവശ്യമില്ലെന്ന നിരീക്ഷണത്തെ തുടർന്നാണ് നടപടികൾ...
കൊയിലാണ്ടി സിൽക്ക് ബസാറിൽ വൻമരം കടപുഴകി വീണ് ദേശീയപാതയിൽ ഗതാഗത തടസ്സം. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന എത്തി മരം മുറിച്ച് മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്....
കൊയിലാണ്ടി: കണയങ്കോട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് കടപുഴകി വീണ് അപകടം. ചെറിയ കടവത്ത് മമ്മത് കോയയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. ഇന്നെലെ വൈകീട്ടാണ്...
കൊയിലാണ്ടി: പൊതുവിദ്യാഭ്യാസ പരിഷ്കാരങ്ങളും വിദ്യാലയ സമൂഹവും എന്ന വിഷയത്തെ അധികരിച്ച് പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ എഡ്യു മീറ്റ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ...
സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ റെഡ് അലർട്ട് നിലനിൽക്കുന്നുണ്ട്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലാണ് അതിതീവ്ര...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 29 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...