KOYILANDY DIARY.COM

The Perfect News Portal

Day: May 26, 2025

തൃശൂർ കടലിൽ നിന്ന് കരയ്ക്കടിഞ്ഞ ഇരുമ്പ് പെട്ടിയിൽ മെഷീൻ ഗണ്ണിന്റെ ഭാഗങ്ങൾ കണ്ടെത്തി. ചാവക്കാട് തൊട്ടാപ്പ് കടപ്പുറത്താണ് സംഭവം. മത്സ്യത്തൊഴിലാളികൾക്ക് കരയ്ക്കടിഞ്ഞ് കിട്ടിയ ഇരുമ്പ് പെട്ടിയിൽ മെഷീൻ...

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ...

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അവലോകനം ചെയ്തു. വീഡിയോ കോൺഫറൻസിലൂടെയാണ് അവലോകന യോഗം നടന്നത്. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി,...

അറബിക്കടലിൽ ചരിഞ്ഞ എം എസ് സി എൽസ 3 എന്ന കപ്പലിൽ നിന്നും വീണതെന്ന് കരുതപ്പെടുന്ന കണ്ടെയ്നറുകൾ തീരത്തടിഞ്ഞു. ചെറിയഴീക്കൽ തീരത്താണ് ഒരു കണ്ടെയ്നർ അടിഞ്ഞത്. ഇത്...

കോരപ്പുഴ: താഴെ കുന്നിയിൽ ശാർങൻ (72) നിര്യാതനായി. പരേതരായ നടുമാട്ടുവയൽ എരിയുടെയും, മാതയുടെയും മകനാണ്. സംസ്ക്കാരം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്. ഭാര്യ: ചന്ദ്രിക. മക്കൾ: ബിന്ദു,...

കൊയിലാണ്ടി: മൂടാടി ആച്ചാംകണ്ടി പാത്തുമ്മ (81) നിര്യാതയായി. പരേതനായ ആച്ചാംകണ്ടി ഹുസൈയിൻ്റെ ഭാര്യയാണ്. മക്കൾ: മഹമൂദ്, മുനീർ, ഷക്കീല. മരുമക്കൾ: അബ്ദുറഹ്മാൻ മുചുകുന്ന്, സുഹറ, സമീറ.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 26 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...