KOYILANDY DIARY.COM

The Perfect News Portal

Day: May 26, 2025

റെഡ് അലർട്ട്: കോഴിക്കോട് ഉൾപ്പെടെ 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോട്ടയം, കണ്ണൂര്‍, വയനാട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം ജില്ലയില്‍ മുൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 27   ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ  3:00 pm to...

കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ സ്വർണ്ണ പ്രശ്നം നടത്തി.  രാംകുമാർ പൊതുവാൾ, അഖിലേഷ് ബാബു ചേളന്നൂർ, പ്രവി ൺ കണ്ണൂർ എന്നിവർ നേതൃത്വം നൽകി. ചടങ്ങിൽ ക്ഷേത്ര...

 . കൊയിലാണ്ടി: മുതിർന്ന പൗരന്മാരുടെ ക്ഷേമ പെൻഷൻ കാലാേചിതമായി  പരിഷ്കരിക്കണമെന്ന് കേരള സിറ്റിസൺസ് ഫോറം കുറുവങ്ങാട് സെൻട്രൽ യൂണിറ്റ് വാർഷിക യോഗം ആവശ്യപ്പെട്ടു. നഗരസഭാ വൈസ് ചെയർമാൻ...

കൊയിലാണ്ടി: കൊല്ലാം അംബ തിയേറ്റേഴ്സ് വാർഷിക പൊതുയോഗം നടത്തി. അംബയുടെ 52 വർഷം പൂർത്തിയാക്കുന്ന വേളയിൽ ലഹരിക്കെതിരെ വീടുകൾ കയറി രക്ഷിതാക്കളെയും കുട്ടികളെയും ബോധവൽക്കരിക്കുകയെന്ന പരിപാടിക്ക് രൂപം...

ശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയില്‍ കോഴിക്കോട് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പും വടകര താലൂക്കില്‍ ഒരു ക്യാമ്പും തുറന്നു. 21 കുടുംബങ്ങളില്‍ നിന്നായി 30 സ്ത്രീകളും 28 പുരുഷന്‍മാരും...

കൊയിലാണ്ടി: മൂടാടി പഞ്ചായത്തിൽ വയോധികനെ സംഘംചേർന്ന് മർദ്ദിച്ചതായി പരാതി. 4-ാം വാർഡ് പാറക്കാട് പ്രദേശത്തെ ചെറുമേപ്പുറത്ത്‌കണ്ടി ഗോപാലൻ (73) എന്നയാളെയാണ് കണിയാൻ്റവിട കുഞ്ഞികേളപ്പൻ്റെ മകൻ അക്ഷയ്, ചത്തോത്ത്...

കേരളത്തിൻ്റെ സമുദ്രാതിർത്തിയിൽ കപ്പൽ മുങ്ങിയ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സാഹചര്യങ്ങൾ വിലയിരുത്തി. തീരപ്രദേശത്ത് ഉള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി. MSC...

CRPF ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് എൻഐഎ. 2023 മുതൽ പാകിസ്താൻ ഇന്റലിജൻസ് ഓഫീസർമാരുമായി തന്ത്രപ്രധാനമായ ദേശീയ സുരക്ഷാ വിവരങ്ങൾ പങ്കുവെച്ചെന്ന് ആരോപിച്ചാണ് നടപടി. CRPF ഉദ്യോഗസ്ഥൻ മോത്തി...

പോക്സോ കേസിൽ പ്രതികളായ 9 അധ്യാപകരെ പിരിച്ച് വിട്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നമ്മളുടെ മക്കളെ ഉപദ്രവിക്കാൻ അനുവദിക്കില്ല. ഇനിയും കുറച്ച് പേർ ഉണ്ട്. വിദ്യാഭ്യാസ...