സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിലാണ് അതിതീവ്ര മഴയ്ക്കുള്ള സാധ്യത. കണ്ണൂർ,...
Day: May 24, 2025
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയാണ് ചെങ്ങോട്ടുകാവ് റെയിൽവേ ലൈൻ റോഡിൽ തേക്ക് മരം...
പ്ലസ് ടു റിസൾട്ടിലും 51 ഫുൾ എ പ്ലസ്സുമായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ വീണ്ടും ജില്ലയിലെ സർക്കാർ സ്കൂളുകളിൽ ഒന്നാമത്. സയൻസ് വിഭാഗത്തിൽ 99%...
കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ കലോത്സവം അരങ്ങ് 2025 ചേമഞ്ചേരി സി ഡി എസിന് അഭിമാന വിജയം. സർഗോത്സവത്തിൽ മാറ്റുരച്ച 77 ഗ്രാമ പഞ്ചായത്തുകളിൽ ചേമഞ്ചേരി ഒന്നാം സ്ഥാനം...
സംസ്ഥാനത്ത് ക്ഷേമപെൻഷൻ വിതരണം ആരംഭിച്ചു. ഒരു കുടിശ്ശികയും മെയ് മാസത്തെ പെൻഷനുമടക്കം രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഒരു പെൻഷൻ ഗുണഭോക്താവിന് ലഭിക്കുക 3200 രൂപ വീതമാകും....
കണ്ണൂര്‍ ചെറുപുഴയില്‍ എട്ട് വയസുകാരിയായ മകളെ ക്രൂരമായി മര്‍ദിച്ച പിതാവ് കസ്റ്റഡിയില്‍. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലായിരിക്കുന്നത്. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ...
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുതിച്ചുയര്‍ന്നു. 400 രൂപ വര്‍ധിച്ച് ഒരു പവന് 71920 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കൂടി 8990 രൂപയായി. താരിഫ്...
കൊയിലാണ്ടി: ദന്ത സംരക്ഷണം ഇനി ഞങ്ങളുടെ ചുമതല. കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ദന്തരോഗ വിഭാഗത്തിൻ്റെ സേവനം ഇനി മുതൽ രാവിലെ 9.00 മുതൽ വൈകുന്നേരം 7.30 വരെയെന്ന് മാനേജ്മെൻ്റ്...
എറണാകുളം തിരുവാണിയൂരിലെ നാലു വയസ്സുകാരിയുടെ കൊലപാതകത്തിൽ കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകി. അപേക്ഷ ഇന്ന് കോലഞ്ചേരി കോടതി പരിഗണിക്കും. കസ്റ്റസിയിലുള്ള അമ്മയുടെ ചോദ്യം...
കായംകുളം: പ്രമുഖ വസ്‌ത്രവ്യാപാര ശൃംഖലയുടെ ഫ്രാഞ്ചൈസി നൽകാമെന്ന് വാഗ്‌ദാനം നൽകി കായംകുളത്തെ വ്യാപാരിയെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പശ്ചിമ ബംഗാൾ സ്വദേശി അറസ്‌റ്റിൽ. 24 പർഗാനസ് കാഞ്ചൻപുര...