KOYILANDY DIARY.COM

The Perfect News Portal

Day: May 21, 2025

കൊയിലാണ്ടി: കെ.എസ്.ഇ.ബി U G കേബിൾ വർക്കിൻ്റെ ഭാഗമായി പൊയിൽക്കാവ് - മാടാക്കര റൂട്ടിൽ ഉണ്ണരവീട്ടിൽ - കടുവൻകണ്ടി ഭാഗത്ത് വ്യാഴാഴ്ച മുതൽ മൂന്നു ദിവസം രാത്രി...

കൊയിലാണ്ടി: കൊല്ലം വിയ്യൂർ, തെക്കേട്ടിൽ ഗംഗാധരൻ നായർ (70) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ:  രോഹിത് (പർച്ചേസ് മാനേജർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ കണ്ണൂർ), രമ്യ. മരുമക്കൾ:...

കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മറ്റി ഓഫീസ് ചെറുകുളം ബസാറിൽ മുഖ്യ രക്ഷാധികാരി എം. അബ്ദുൽ ഖാദർ ഹാജി മാനന്തവാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 22 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ശിശു രോഗവിഭാഗം ഡോ : ദൃശ്യ എം  9:30 am to...

കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിനു മുകളിലെ വിടവിൽ യുവാവും ഇരുചക്ര വാഹനവും കുടുങ്ങി. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് യുവാവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി. തിക്കടി വരക്കത്ത് മൻസിൽ അഷറഫ്...

കൊയിലാണ്ടി, ജോ: ആർടിഒ വിൻ്റെ കീഴിലുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി. 35 ഓളം വാഹനങ്ങളാണ് പരിശോധിച്ചത്. ഇതിൽ പല വാഹനങ്ങളിലും സ്പീഡ് ഗവേണർ ഇല്ലന്ന് കണ്ടെത്തി....

തിരുവനന്തപുരം: രണ്ടു ഗഡു സാമൂഹ്യ ക്ഷേമ പെൻഷൻ ശനിയാഴ്ച മുതൽ വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 1650 കോടി രൂപ ഇതിനായി അനുവദിച്ചു....

ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. അവബോധ വാന്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ...

ഇന്ത്യയിൽ കോവിഡ് -19 കേസുകളുടെ വർധനവ് തുടരുമ്പോൾ മുംബൈയിൽ 95 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഹോങ്കോങ്ങ്, സിംഗപ്പൂർ എന്നിവയുൾപ്പെടെ ഏഷ്യയുടെ ചില ഭാഗങ്ങളിൽ അണുബാധ വീണ്ടും...

നന്തി: പുതുതായി വരുന്ന പെട്രോൾ പമ്പിന് സമീപം വർഷങ്ങളായി നാഷണൽ ഹൈവേയുടെയും പരിസര പ്രദേശത്തേയും മഴ വെള്ളം കാലങ്ങളായി വന്ന് ചേരുന്ന തണ്ണീർ തടത്തിലെ വെള്ളം ചില...