വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ കൊച്ചിയിലെ ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷണൽ കൺസൽട്ടൻസി സിഇഒ കാർത്തിക പ്രദീപ് അറസ്റ്റിൽ. കൊച്ചി സെൻട്രൽ പൊലീസ്...
Day: May 3, 2025
പാകിസ്ഥാനിൽ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് ഇന്ത്യ. ഇന്ത്യ വഴി മറ്റു രാജ്യങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോകുന്നതിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് ഉത്തരവ് പുറപ്പെടുവിച്ചത്....
തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് നാളെ നടക്കാനിരിക്കെ ദേവസ്വം മന്ത്രി വി എൻ വാസവന്റെ നേതൃത്വത്തിൽ ഇന്ന് അവലോകനയോഗം ചേരും. വൈകിട്ട് മൂന്നു മണിക്ക് രാമനിലയത്തിൽ നടക്കുന്ന...
കലിംഗ സൂപ്പര്‍ കപ്പില്‍ ഇന്ന് എഫ് സി ഗോവ- ജംഷഡ്പൂര്‍ എഫ് സി കലാശപ്പോര്. ഒഡീഷയിലെ ഭുവനേശ്വറില്‍ കലിംഗ സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം സൂപ്പര്‍ കപ്പ് കിരീടം...
സ്വർണവിലയിൽ മാറ്റമില്ല. പവന് 70,040 രൂപ. 8755 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. പത്തുദിവസത്തിനിടെ പവന് 4000ലധികം രൂപയാണ് കുറഞ്ഞത്. എന്നാൽ, താഴേക്കിറങ്ങിക്കൊണ്ട് നിന്ന സ്വർണവില...
യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പോപ്പിന്റെ വേഷം ധരിച്ച് നിൽക്കുന്ന എഐ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഉയരുന്നത് വൻ വിമർശനങ്ങൾ. ഫ്രാൻസിസ് മാർപാപ്പയുടെ മരണശേഷം അടുത്ത പോപ്പ്...
തൃശൂരിൽ എംഡിഎംഎ വേട്ട. കൊടകരയിൽ 180 ഗ്രാമിലധികം എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. ദീപക്, ദീക്ഷിത എന്നിവരാണ് പിടിയിലായത്. വില്പനയ്ക്കായി ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന എംഡിഎംഎയാണ് പിടിച്ചെടുത്തത്. ഇരിങ്ങാലക്കുട...
തിരുവനന്തപുരം: റാപ് ഗായകൻ വേടനെതിരെ വനം ഉദ്യോഗസ്ഥർ കേസെടുത്തത് എന്തിനെന്ന് പരിശോധിക്കപ്പെടണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ചെറിയ അളവിലെങ്കിലും കഞ്ചാവ് കണ്ടെത്തിയതിന്...
സംസ്ഥാന സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി നടക്കുന്ന ‘എന്‍റെ കേരളം’ പ്രദര്‍ശന-വിപണന മേളയ്ക്ക് ഒരുങ്ങി കോഴിക്കോട്. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി...
കോഴിക്കോട് ജില്ലാ സ്പോർട്‌സ് കൗൺസിൽ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മാനാഞ്ചിറ മൈതാനത്ത് മെയ്ദിന കായിക മത്സരങ്ങൾ നടത്തി. അത്‌ലറ്റിക്സ് ഇനങ്ങളായ ജാവലിങ് ത്രോ, ഷോട്ട്പുട്ട്, കമ്പവലി തുടങ്ങിയവയിൽ പുരുഷ...