KOYILANDY DIARY.COM

The Perfect News Portal

Day: May 2, 2025

പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിന് വിരാമം. കേരളത്തിന്‍റെ സ്വപ്നം യാഥാർത്ഥ്യമായി. ഇന്ത്യയിലെ ഏക മദർപോർട്ടായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ നടന്ന...

കൈക്കൂലി കേസിൽ അറസ്റ്റിലായ കൊച്ചി കോർപ്പറേഷനിലെ ബിൽഡിംഗ് ഇൻസ്പെക്ടർ എ സ്വപ്നയെ സസ്പെൻഡ് ചെയ്യാൻ നിർദേശം. കൊച്ചി മേയർ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്നലെ തൃശ്ശൂർ...

ഇത് കേരളത്തിന്‍റെ സ്വപ്നസാക്ഷാത്കാരത്തിന്‍റെ നിമിഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വി‍ഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ കമ്മീഷനിങ് ചടങ്ങിന് അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഹൽഗാമിൽ ഭീകാരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി...

ബാലുശ്ശേരി: ബാലുശ്ശേരി ചിറയ്ക്കൽ കാവിന് മുമ്പിൽ സീബ്രാലൈൻ മാഞ്ഞുപോയതോടെ അപകടങ്ങൾ തുടർക്കഥയാകുകയാണ്. മാസങ്ങളോളമായി സീബ്രാ ലൈൻ മാഞ്ഞ് പോയിട്ട്. ചിറക്കൽകാവ് ക്ഷേത്രത്തിൽ നിത്യേന ധാരാളം ഭക്തജനങ്ങൾ എത്തുന്ന...

കൊയിലാണ്ടി: മോഷണ കേസിൽ റിമാൻഡ് കഴിഞ്ഞിറങ്ങിയ പ്രതി വീണ്ടും മോഷണ കേസിൽ പിടിയിലായി. പട്ടാമ്പി പെരിങ്ങോട് മണക്കാട് വളപ്പിൽ എം.വി. അജീഷ് (40) ആണ് പോലീസ് പിടിയിലായത്....

കോഴിക്കോട്: വില്പനക്കായി സൂക്ഷിച്ച അനധികൃത മദ്യം പിടികൂടി. ചെറുവറ്റയിൽ വാടക റൂമിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ അഗ്രഹാരം കുടിയാന സ്ട്രീറ്റ് സെല്ലദുരൈൻ്റെ മകൻ ബാലു (37) ആണ്...

കുന്ദമംഗലം: ഡ്യൂട്ടിയ്ക്കിടയിൽ ഹോം ഗാർഡിനെ ആക്രമിച്ച പ്രതി പിടിയിൽ. അമ്പലക്കണ്ടിയിൽ പ്രബുലൻ (അബ്ബാസ്) (39) ആണ് പിടിയിലായത്. കളൻതോട് വെച്ച് മദ്യലഹരിയിൽ വീട്ടുകാരെ ആക്രമിക്കുന്നതായി കൺട്രോൾ റൂമിൽ വിവരം...

സിനിമാ സീരിയല്‍ താരം വിഷ്ണു പ്രസാദ് അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശസ്ത്രക്രിയയ്ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് മരണം സംഭവിച്ചത്. നടന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള...