KOYILANDY DIARY.COM

The Perfect News Portal

Month: February 2025

കൊയിലാണ്ടി: Breeze ബസ്സിലെ സംഘർഷം ഡ്രൈവറുടെ ക്രിമിനൽ സ്വഭാവത്തിൻ്റെ തുടർച്ചയെന്ന് ഡിവൈഎഫഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. തിങ്കളാഴ്ച കൊയിലാണ്ടി ബസ്സ്റ്റാൻഡിലെ സംഘർഷത്തിന് കാരണമായത് സ്വകാര്യ ബസ്സിലെ ജീവനക്കാരുടെ...

കൊയിലാണ്ടി ഷോപ്പിംഗ് ഫെസ്റ്റിവലിൻ്റെ ഭാഗമായി കൊയിലാണ്ടി മർച്ചൻസ് അസോസിയേഷനും വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യുണിറ്റും സംയുക്തമായി ഇരുചക്ര വിളംബര ജാഥ സംഘടിപ്പിച്ചു. കെ കെ ഗോപാലകൃഷ്ണൻ...

കൊയിലാണ്ടി: യാത്രാ മധ്യേ വിദ്യാർത്ഥിനിയുടെ സ്വർണ്ണ ബ്രേസ്ലറ്റ് നഷ്ടപ്പെട്ടതായി പരാതി. കൊയിലാണ്ടി പന്തലായനി മാപ്പിള ഹയർസെക്കണ്ടറി സ്കൂളിൽ നിന്ന് ചൊവ്വാഴ്ച വൈകീട്ട് 4.30നുശേഷം കാൽനടയായി കൊയിലാണ്ടി സ്റ്റാൻ്റിലെത്തുകയും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌19 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: ജെ സി ഐ കൊയിലാണ്ടിയുടെ നേതൃത്വത്തിൽ കെ പി ജ്യോതിറാം അനുസ്മരണം നടത്തി. ജെ സി ഐ കൊയിലാണ്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ജ്യോതിറാം. ആതിര...

കൊയിലാണ്ടി: വിദ്യാർത്ഥിനിയെ മർദ്ദിച്ച യുവാവിനെ കോടതി റിമാൻ്റ് ചെയ്തു. ചെങ്ങോട്ടുകാവ് കച്ചേരിപാറ കൊളപ്പുറത്ത് സജിൽ (32) നെയാണ് റിമാണ്ടു ചെയ്തത്. മൂടാടി ഹിൽബസാർ മലബാർ കോളജിലെ ബിബിഎ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  . 1.  ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ മുഹമ്മദ്  8.30 am to...

വയനാട് മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ പടര്‍ന്നു. ഇന്നലെ തീ പടര്‍ന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ ഉള്‍വനത്തിലെ 10...

നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കി. 2019ല്‍ നെന്മാറ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്. ഈ കേസില്‍...

കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മാപ്പിള കലകളുടെ പഠനാർത്ഥം പൂർത്തിയാക്കിയ ചരിത്ര ഡോക്യൂമെന്ററിയുടെ പ്രകാശനം നിർവഹിച്ചു. വൈദ്യർ മഹോത്സവത്തിന്റെ സമാപന ചടങ്ങിൽ വെച്ച്...