KOYILANDY DIARY.COM

The Perfect News Portal

Month: February 2025

കൊയിലാണ്ടി. കുറുവങ്ങാട് മാവിൻ ചുവട്ടിൽ, മധു നിവാസിൽ (തുരുത്തിയിൽ) അച്ച്യുതൻ നായർ (87) നിര്യാതനായി. വിമുക്ത ഭടനാണ്. ഭാര്യ: കമലാക്ഷി അമ്മ. മക്കൾ: ഷിബു (ഇലക്ട്രോണിക് മെക്കാനിക്),...

കൊയിലാണ്ടി: തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പ്രവർത്തനത്തിന് മൂടാടി ഗ്രാമ പഞ്ചായത്ത് മഹാത്മ പുരസ്കാരം ഏറ്റുവാങ്ങി. കോഴിക്കോട് ജില്ലയിൽ ഒന്നാം സ്ഥാനമാണ് മൂടാടി ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. അവാർഡ് ഗുരുവായുരിൽ...

കോഴിക്കോട് ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 115 ഗ്രാം MDMA (രാസലഹരി) പിടിച്ചെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തു. കോഴിക്കോട് എക്സൈസ് ഇൻ്റലിജൻസ് ബ്യൂറോ, നർക്കോട്ടിക്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി ‌20 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: ഫിബ്രവരി 25 കോഴിക്കോട് ആദായ നികുതി ഓഫീസ് മാർച്ച്. സിപിഐ(എം) ഏരിയാ പ്രചരണ ജാഥക്ക് കാട്ടിലപീടികയിൽ ആവേശകരമായ തുടക്കം. കേന്ദ്ര അവഗണനക്കെതിരെയും വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയുമാണ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 20 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (8.30am to...

കൊയിലാണ്ടി: റിട്ട. പോലീസ് സബ്ബ് ഇൻസ്പെക്ടർ പന്തലായനി അമ്പ്രമോളി പുത്തലത്ത് ശ്രീകുമാർ (ബാബു) (78) നിര്യാതനായി. അമ്മ: രാധമ്മ പുത്തലത്ത് ഭാര്യ: ശാന്ത. മക്കൾ: ഐശ്വര്യ, അനശ്വര....

കൊയിലാണ്ടി: കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ ഫെബ്രുവരി 25ന് അണ്ടർവാല്വേഷൻ അദാലത്ത് നടക്കും. ആധാരത്തിൽ വിലകുറച്ച് കാണിച്ചവർക്ക് അണ്ടർവാല്വേഷൻ നടപടികൾ ഒഴിവാക്കാനുള്ള പദ്ധതി സർക്കാർ നടപ്പാക്കുന്നതായി കൊയിലാണ്ടി...

ഇരട്ടക്കൊലക്കേസിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ല. ചെയ്തത് തെറ്റ് തന്നെയാണെന്ന് പ്രതി ചെന്താമര. കുറ്റസമ്മത മൊഴി രേഖപ്പെടുത്തുന്നതിനിടെ അഭിഭാഷകനോട് സംസാരിക്കാൻ കോടതി ചെന്താമരയെ അനുവദിച്ചു. ചെന്താമരയുടെ രഹസ്യമൊഴി രേഖപ്പെടുത്തുകയായിരുന്നു...

മൂന്നാർ എക്കോ പോയിൻ്റിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് മരണം. കന്യാകുമാരിയിൽ നിന്ന് വിനോദ സഞ്ചാരത്തിനെത്തിയ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. മരിച്ച രണ്ടുപേരും പെൺകുട്ടികളാണ്. അപകടത്തിൽ നിരവധി പേർക്ക്...