KOYILANDY DIARY.COM

The Perfect News Portal

Month: February 2025

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് നാട്ടാനകളെ കൊണ്ടുവരുന്നത് തടഞ്ഞ കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. നാട്ടാനകളെ കൊണ്ടുവരാനുള്ള അനുമതി നല്‍കരുതെന്ന് സംസ്ഥാന ചീഫ്...

ചരിത്രത്തിലാദ്യമായി കേരളം രഞ്ജി ഫൈനലിൽ. ഗുജറാത്തിനെതിരായ മത്സരം സമനിലയിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിലെ 2 റൺസ് ലീഡ് ആണ് കേരളത്തിന് തുണയായത്. 26ന് നടക്കുന്ന ഫൈനലിൽ മുംബൈയെ...

സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി എ. വി റസൽ (62) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ രോഗ ബാധിതനായി ചികിത്സയിലായിരുന്നു. 2021ല്‍ ജില്ലാ...

തിരുവനന്തപുരം: അച്ഛനമ്മമാര്‍ ആശുപത്രി ഐസിയുവില്‍ ഉപേക്ഷിച്ച് പോയ 23 ദിവസം പ്രായമായ നവജാത ശിശുവിന് വനിത ശിശു വികസന വകുപ്പ് സംരക്ഷണമൊരുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച്...

ആശ വർക്കർമാർ സമരം ചെയ്യേണ്ടത് കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലാണെന്ന് തോമസ് ഐസക്ക്. കേന്ദ്രം തരാനുള്ള പണം തരുന്നില്ല. ആശ വർക്കർമാരുടെ ഇൻസൻ്റീവ് കേന്ദ്രവും സംസ്ഥാനവും ചേർന്നാണ്...

പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര ജാമ്യത്തിനായി കോടതിയെ സമീപിച്ചു. അഭിഭാഷകൻ ജേക്കബ് മാത്യു മുഖേനയാണ് ആലത്തൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹർജി നൽകിയത്....

അഞ്ചു വര്‍ഷമായി നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത അധ്യാപികയെ കോഴിക്കോട് വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി വി...

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വെച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരടി...

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇ - ഹെൽത്ത് സംവിധാനം തകരാറിൽ. ഒ.പി ടിക്കറ്റ് കൊടുക്കുന്നതിൽ തടസ്സം നേരിടുന്നതായി ജീവനക്കാർ. സംസ്ഥാനമാകെ ഇ-ഹെൽത്ത് സെർവർ തകരാറിലായതോടെയാണ് കൊയിലാണ്ടിയിലും തടസ്സം...

കൊയിലാണ്ടിയിൽ ആന ഇടഞ്ഞുണ്ടായ അപകടം നിബന്ധനകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി റിപ്പോർട്ട്. പ്രാഥമിക പരിശോധനയിൽ നിബന്ധനകൾ പാലിക്കുന്നതിൽ ഗുരുതരമായ വീഴ്ചയുണ്ടെന്ന് കണ്ടെത്തി. മദപ്പാട് കൂടുതലുള്ള ആനയാണ് ഇടഞ്ഞത്....